"ഐസ്‌ക്രീം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

112 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  11 മാസം മുമ്പ്
(ചെ.)
(ഐസ്ക്രീം ബ്രെയ്ക്ക് ഫാസ്റ്റ് ദിനം എന്ന ഖണ്ഡിക ചേർത്തു.)
 
'''ജൂലൈ മാസ'''മാണ് ഐസ്‌ക്രീം മാസമായി അമേരിക്കയിൽ ആഘോഷിക്കുന്നത്. 1984 ൽ പ്രസിഡണ്ടായിരുന്ന രൊണാൾഡ് റീഗൺ ആണ് അമേരിക്കയുടെ പ്രിയപ്പെട്ട ഭക്ഷണത്തിന് ജൂലൈമാസത്തെ ചാർത്തിക്കൊടുത്തത്. '''ജൂലൈ 3''' അമേരിക്കയുടെ '''ഐസ്‌ക്രീം ദിന'''വുമാണ്.
 
ഫെബ്രുവരി ആദ്യ ശനിയാഴ്ച ദിവസം '''ഐസ്ക്രീം ബ്രെയ്ക്ക് ഫാസ്റ്റ് ദിന'''മായി ആചരിക്കുന്നു. 1960 ൽ ന്യൂയോർക്കിലാണ് ഈ ദിനം ആചരിച്ചു തുടങ്ങിയത്. നേപ്പാൾ, നമീബിയ, ജർമ്മനി, ന്യൂസീലാൻഡ്, ഹോൺഡുറാസ്, ഇസ്രായേൽ, ചൈന എന്നീ രാജ്യങ്ങളിൽ ഐസ്ക്രീം ബ്രെയ്ക്ക് ഫാസ്റ്റ് ദിനം ആചരിക്കുന്നു.[<ref>{{Cite web|url=https://en.wikipedia.org/wiki/Ice_Cream_for_Breakfast_Day]|title=Ice Cream for Breakfast Day|access-date=|last=|first=|date=|website=|publisher=}}</ref>
 
<br />
250

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3277375" എന്ന താളിൽനിന്ന് ശേഖരിച്ചത്