"കഞ്ചാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 2401:4900:3156:33F9:C479:663D:A236:3924 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Davidjose365 സൃഷ്ടിച്ചതാണ്
റ്റാഗുകൾ: റോൾബാക്ക് SWViewer [1.3]
(ചെ.)No edit summary
വരി 2:
{{Taxobox
| color = lightgreen
| name = കാന്നബിസ്
| name = കന്നബിസ് അഥവാ ഇടുക്കി ഗോൾഡ്
| image = Hampa Cannabis sativa KoehlerL. drawing(närbild).jpg
| image_width = 250px
| image_caption = പൂവിടുന്ന കഞ്ചാവ് ചെടിയുടെ വളരെ അടുത്തുള്ള ചിത്രം.
| image_caption = കന്നബിസ്‌ ഇൻഡിക്ക
| regnum = [[Plant]]ae
| divisio = [[Flowering plant|Magnoliophyta]]
വരി 20:
}}
 
''[[കന്നബിസ്‌]]കാന്നബിസ്‌'' ([[ലാറ്റിൻ]] ഭാഷയിൽ നിന്ന് ഉത്ഭവം) ഗണത്തിൽപ്പെടുന്ന പുഷ്പിക്കുന്ന ചെടിയാണ്‌ '''കഞ്ചാവ്‌'''. ''കന്നബിസ്‌ ഇൻഡിക്ക, കന്നബിസ്‌ സറ്റൈവ, കന്നബിസ്‌ റുഡെറലിസ്‌'' എന്ന മൂന്ന് ഉപവർഗ്ഗങ്ങളിൽ കാണുന്നു. ഈ ചെടി കൂടുതൽ കാണപ്പെടുന്നത്‌ [[ഏഷ്യ|ഏഷ്യൻ]] ഭൂഖണ്ഡത്തിലാണ്‌. ഇത്‌ ഒരു ഔഷധമായും [[ലഹരി]] പദാർത്ഥമായും ഉപയോഗിക്കുന്നു.
 
== പേരിനുപിന്നിൽ ==
കന്നാബിസ്കാന്നാബിസ് ഇൻഡിക്ക എന്ന കഞ്ചാവ് ചെടിയെ [[സംസ്കൃതം|സംസ്കൃതത്തിൽ]] ഗഞ്ചിക എന്നാണ്‌ വിളിക്കുന്നത്. [[നേപ്പാൾ|നേപ്പാളിലും]] മറ്റും ഇത് ഗഞ് ആണ്‌. ഇവയിൽ നിന്നാണ്‌ [[മലയാളം|മലയാളത്തിലെ]] കഞ്ചാവ് എന്ന വാക്ക് ഉണ്ടായത്. കഞ്ചാവ് ചെടിയിൽ നിന്നുല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾക്ക് കഞ്ചാവ് എന്ന പേരിന് പുറമെ ''ഗ്രാസ്, പുല്ല്, വീഡ്, സ്വാമി, ഗുരു, കഞ്ചൻ, സ്റ്റഫ്, മാരുവ്വാന'' (marijuana) എന്നീ പേരുകളിലും പ്രാദേശികമായി വിളിക്കപ്പെടുന്നുണ്ട്.<ref name="mangalam">{{cite news |date= ഫെബ്രുവരി 20 2014 |title="വിളിപ്പേരുകൾ പലത്‌; കഞ്ചാവ്‌ ഒന്നു തന്നെ" |url=http://beta.mangalam.com/thrissur/151140 |language=ml |newspaper=മംഗളം |accessdate=7 മാർച്ച് 2014 }}</ref>
 
കഞ്ചാവ് ചെടിയിൽ നിന്നുല്പാദിപ്പിക്കുന്ന ഉല്പന്നങ്ങൾക്ക് കഞ്ചാവ് എന്ന പേരിന് പുറമെ ഗ്രാസ്, പുല്ല്, വീഡ്, സ്വാമി, ഗുരു, കഞ്ചൻ, സ്റ്റഫ്, മാരിവ്വാന (marijuana) എന്നീ പേരുകളിലും പ്രാദേശികമായി വിളിക്കപ്പെടുന്നുണ്ട് <ref name="mangalam">{{cite news |date= ഫെബ്രുവരി 20 2014 |title="വിളിപ്പേരുകൾ പലത്‌; കഞ്ചാവ്‌ ഒന്നു തന്നെ" |url=http://beta.mangalam.com/thrissur/151140 |language=ml |newspaper=മംഗളം |accessdate=7 മാർച്ച് 2014 }}</ref>.
 
== ചരിത്രം ==
കഞ്ചാവിന്റെ ഉപയോഗം മഹാശിലായുഗത്തോളം പഴക്കമുള്ളതാണ്‌ എന്നതിന്‌ തെളിവുകൾ ലഭിച്ചിട്ടുണ്ട്. ഏറ്റവും പഴക്കമുള്ള കഞ്ചാവ് ഉപയോക്താക്കൾ പുരാതന ഇന്ത്യയിലെ '[[ഇന്തോ-ആര്യൻ ജനത| ഇന്തോ-ആര്യന്മാരും]]' പിന്നെ [[ഹഷാഷിൻ | ഹഷാഷിനുകളുമായിരുന്നു]]. പല പുരാതന [[ആയുർവേദം|ആയുർവ്വേദഗ്രന്ഥങ്ങളിലും]] കഞ്ചാവ്‌ മാനസികാസ്വാസ്ഥ്യങ്ങൾക്കുള്ള ഒരു ഔഷധമായി ഉപയോഗിച്ചിരുന്നതായി പറയുന്നു. പുരാതന ഭാരതത്തിൽ ഈ ചെടി പല [[തന്ത്രം|താന്ത്രിക]] [[മന്ത്രം|മാന്ത്രിക]] ചടങ്ങുകളിൽ ഉപയോഗിച്ചിരുന്നതിനാൽ ഇതിൽ നിന്ന് ലഭിക്കുന്ന [[ലഹരി|ലഹരിക്ക്‌]] ഒരു ദൈവിക മാനം കൂടിയുണ്ടായിരുന്നു. [[സോമരസം|സോമ]] എന്ന പാനീയം ഉണ്ടാക്കുന്നതിൽ കഞ്ചാവ് ഉപയോഗിച്ചിരുന്നതായി കരുതുന്നു. പുരാതന [[ചൈന|ചൈനയിലും]] [[ഈജിപ്റ്റ്|ഈജിപ്റ്റിലും]] ഇതൊരു ഔഷധമായി ഉപയോഗിച്ചിരുന്നതായി രേഖകളുണ്ട്. ഈ ചെടിയിൽ നിന്ന് ലഭിക്കുന്ന വളരെ ബലമുള്ള നാരിന്‌ പല ഉപയോഗങ്ങളും ഉണ്ടായിരുന്നത്രെ<ref>[http://books.google.com/books?id=EgicqjKEowQC&pg=PA29&ots=MvJKipVYpR&dq=fibre+from+cannabis++plant&ei=w2TdRoChIYHSpgK-5tySCw&sig=QM0GpcwE5J5nAkDaobMZxPRt6ok#PPA29,M1 ഗൂഗിൾ ബുക്സിൽ നിന്ന്]</ref>ഇൻഡോ-ആര്യന്മാരിൽ നിന്ന് [[അസ്സീറിയ|അസ്സീറിയന്മാർ]] [[സൈത്യർ|‍സൈത്യരും]] ഡ്രകിയന്മാരും ഇത് സ്വായത്തമാക്കി. അവർക്കിടയിലെ ഷാമാൻ എന്ന വൈദ്യ-പുരോഹിതന്മാർ കഞ്ചാവ് പുകച്ച് മായികലോകം സൃഷ്ടിച്ചിരുന്നു.
 
=== രാസവസ്തു ===
[[ചിത്രം:Tetrahydrocannabinol.svg|thumb|200px|right|ടെട്രഹൈഡ്രോ കന്നബിനോൾ]]
കഞ്ചാവിലെ ഔഷധ/ലഹരി മൂല്യമുള്ള പ്രധാന ഘടകം ''[[ഡെൽറ്റ-9-ടെട്രഹൈഡ്രോ കന്നബിനോൾ]] (ടി എച് സി)'' എന്ന [[തന്മാത്ര|തന്മാത്രയാണ്‌]]. കൃത്രിമതന്മാത്രകളും പഠന വിധേയമായിട്ടുണ്ട്‌. കഞ്ചാവിലെ മറ്റ്‌ സജീവഘടകങ്ങൾ തഴെപ്പറയുന്നവയാണ്‌.
കഞ്ചാവിലെ മറ്റ്‌ സജീവഘടകങ്ങൾ തഴെപ്പറയുന്നവയാണ്‌.
*[[ടെട്രഹൈഡ്രോ കന്നബിവറിൻ]] (ടി.എച്‌.കെ.)
*[[കന്നബിഡിയോൾ]]
Line 43 ⟶ 40:
ഇവയിൽ ''ടി.എച്ച്.കെ.'' മാത്രമാണ്‌ ''ടി.എച്ച്.സി.''ക്കു പുറമേ മനോനിലയെ ബാധിക്കുന്ന തന്മാത്ര. മറ്റ്‌ തന്മാത്രകൾക്ക്‌ പ്രത്യക്ഷമായ ഗുണവിശേഷങ്ങൾ ഒന്നുമില്ലെങ്കിലും ടി.എച്ച്.സി.യുടേയും ടി.എച്ച്.കെ.യുടേയും പ്രവർത്തനങ്ങൾക്ക് അവ അത്യാവശ്യമാണ്. ഈ പരസ്പരപ്രവർത്തനത്തെപ്പറ്റി കൂടുതൽ അറിവുകൾ ലഭിച്ചിട്ടില്ല.
 
[[പെൺ]]ചെടിയുടെ [[പൂവ്|പൂക്കളിലും]] [[നാമ്പ്|നാമ്പുകളിലും]] ഉണ്ടാകുന്ന [[കറ|കറയിലാണ്]]‌([[ഹാഷിഷ്‌]]) ഇത്‌ ഏറ്റവുമധികം കാണുന്നത്‌. ചെടിയുടെ ഉണങ്ങിയ [[ഇല|ഇലകളിൽ]] നിന്നുൽപാദിപ്പിക്കുന്ന [[ഭാങ്ക്‌]], തളിരിലകളും പൂക്കളും മൊട്ടുകളും അവയുടെ കറയും ചേർന്ന [[ഗഞ്ചാ]] തുടങ്ങിയവയിൽ ''ടെട്രഹൈഡ്രോ കന്നബിനോൾകന്നബിനോൾന്റെ''ന്റെ അളവ്‌ താരതമ്യേന കുറവാണ്‌.
 
==രസാദി ഗുണങ്ങൾ==
"https://ml.wikipedia.org/wiki/കഞ്ചാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്