"എർലിങ് ഹാലൻഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 64:
}}
 
[[ജർമ്മനി|ജർമ്മൻ]] ക്ലബ്ബായ [[ബോറുസിയ ഡോർട്മണ്ട്|ബോറുസിയ ഡോർട്മുണ്ടിനും]] [[നോർവെ|നോർവേ]] ദേശീയ ഫുട്ബാൾ ടീമിനും വേണ്ടി മുന്നേറ്റനിരയിൽ കളിക്കുന്ന ഒരു നോർവീജിയൻ പ്രൊഫഷണൽ ഫുട്ബോൾ കളിക്കാരനാണ് '''എർലിങ് ഹാലൻഡ്'''.
 
2016 ൽ നാട്ടിൽ തന്നെയുള്ള ബ്രയിൻ എഫ്‌കെ ക്ലബ്ബിൽ  നിന്നാണ് ഹാലൻഡ് തന്റെ കരിയർ ആരംഭിച്ചത്, അടുത്ത വർഷം മോൾഡ് എഫ്‌കെയിലേക്ക് മാറി, അവിടെ അദ്ദേഹം രണ്ട് വർഷം ചെലവഴിച്ചു. 2019 ജനുവരിയിൽ ഓസ്ട്രിയൻ ടീമായ റെഡ് ബുൾ സാൽ‌സ്ബർഗ് അദ്ദേഹവുമായി അഞ്ച് വർഷത്തെ കരാറിൽ ഒപ്പിട്ടു. 2019–20 [[യുവേഫ ചാമ്പ്യൻസ് ലീഗ്|യുവേഫ ചാമ്പ്യൻസ് ലീഗിൽ]], തുടർച്ചയായി അഞ്ച് യുവേഫ ചാമ്പ്യൻസ് ലീഗ് മത്സരങ്ങളിൽ ഗോൾ നേടുന്ന ആദ്യ കൗമാരക്കാരനായി എർലിങ് ഹാലൻഡ്. 2019 ഡിസംബർ 29 ന്, ഹാലൻഡ്  ഇരുപത് ദശലക്ഷം യൂറോ പ്രതിഫലത്തിന് ബോറുസിയ ഡോർട്മുണ്ടിലേക്കു ചേക്കേറി.
 
2019 ഫിഫ അണ്ടർ 20 ലോകകപ്പിൽ നോർവേക്കായി അരങ്ങേറിയ ഹാലൻഡ് ഗോൾഡൻ ബൂട്ട് കരസ്ഥമാക്കി. 2019 സെപ്റ്റംബറിൽ ഹാലൻഡ് നോർവേ സീനിയർ ടീമിൽ അരങ്ങേറ്റം കുറിച്ചു.
"https://ml.wikipedia.org/wiki/എർലിങ്_ഹാലൻഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്