"ദിനോസർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
ഭുമിയിലെ 95% ജീവികളും നശിച്ച പെർമിയൻ-ട്രയാസ്സിക് വംശനാശത്തിനു ശേഷം ഏകദേശം 20 ദശലക്ഷം വർഷങ്ങൾ കഴിഞ്ഞാണിത്.i changed 95 % to 96.
വരി 29:
== ഉൽപത്തി ==
ദിനോസാറുകൾ ആർക്കോസാറുകളിൽ നിന്നും ആവിർഭവിച്ചത് ഏകദേശം 230 ദശലക്ഷം വർഷങ്ങൾക്കു മുമ്പേ, മദ്ധ്യ-അന്തിമ ട്രയാസ്സിക്‌ കാലഘട്ടത്തിലാണ്. <ref>{{cite journal|author=Kump LR, Pavlov A & Arthur MA|title=Massive release of hydrogen sulfide to the surface ocean and atmosphere during intervals of oceanic anoxia|journal=Geology|year=2005|volume=33|issue=5|pages=397–400|doi=10.1130/G21295.1}}</ref><ref name="TannerLucas">{{cite journal|author=Tanner LH, Lucas SG & Chapman MG|title=Assessing the record and causes of Late Triassic extinctions|journal=Earth-Science Reviews|volume=65|issue=1–2|pages=103–139|year=2004|doi=10.1016/S0012-8252(03)00082-5|url=http://nmnaturalhistory.org/pdf_files/TJB.pdf|format=PDF|accessdate=2007-10-22}}</ref>.
ഭുമിയിലെ 9596% ജീവികളും നശിച്ച [[പെർമിയൻ-ട്രയാസ്സിക്]] വംശനാശത്തിനു ശേഷം ഏകദേശം 20 ദശലക്ഷം വർഷങ്ങൾ കഴിഞ്ഞാണിത്. റേഡിയോ പഴക്കനിർണ്ണയം വഴി മനസ്സിലാക്കുന്നത്‌ ഇയോറാപ്റ്റർ ഫോസ്സിലുകൾ ഈ കാലയളവിൽ നിന്നും ആണ് എന്നാണ്. പാലിയെന്റോളോജിസ്റ്റ്‌കൾ അനുമാനിക്കുനത് എല്ലാ ദിനോസറുകളുടെയും പൂർവികർ ഇയോറാപ്റ്റർകളെ പോലെ ആയിരിക്കും എന്നാണ്, ഇത് ശരിയാണെങ്കിൽ ആദ്യ ദിനോസറുകൾ ചെറിയ ഇരുകാലികൾ ആയ മാംസഭോജികൾ ആയിരുന്നിരിക്കണം.
 
ട്രയാസ്സിക്, ജുറാസ്സിക്‌, കൃറ്റേഷ്യസ്‌ എന്നീ മൂന്നു പ്രധാന കാലഘട്ടങ്ങളിലാണു ഡൈനസോറുകൾ നിലനിന്നിരുന്നത്.
"https://ml.wikipedia.org/wiki/ദിനോസർ" എന്ന താളിൽനിന്ന് ശേഖരിച്ചത്