"കനിഷ്കൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 36:
}}
[[കുശാനസാമ്രാജ്യം|കുശാനവംശത്തിലെ]] ഏറ്റവും പ്രശസ്തനായ ചക്രവർത്തിയായിരുന്നു '''കനിഷ്കൻ''' ('''ശ്രേഷ്ഠനായാ കനിഷ്കൻ'''), ({{lang-sa|कनिष्क}}, [[Bactrian language|ബാക്ട്രിയൻ ഭാഷ]]: ''{{unicode|Κανηϸκι}}'', [[Middle Chinese|മദ്ധ്യകാല ചൈനീസ്]]: 迦腻色伽 (ജിയാനിസേഷ്യ)). ഇദ്ദേഹം തന്റെ  സൈനിക, രാഷ്ട്രീയ, ആത്മീയ നേട്ടങ്ങളുടെ പേരിൽ പ്രശസ്തനാണ്. കുശാൻ സാമ്രാജ്യത്തിന്റെ സ്ഥാപകനായ കുജുല കാഡ്‌ഫിസസിന്റെ പിൻ‌ഗാമിയായ കനിഷ്കൻ ഗംഗാ സമതലത്തിലെ പാടലിപുത്രം വരെ നീളുന്ന ബാക്ട്രിയയിലെ ഒരു സാമ്രാജ്യത്തിന്റെ അധിപതിയായിരുന്നു. അദ്ദേഹത്തിന്റെ സാമ്രാജ്യത്തിന്റെ പ്രധാന തലസ്ഥാനം ഗാന്ധാരയിലെ പുരുഷപുരവും (ഇപ്പോൾ [[പാകിസ്താൻ|പാകിസ്താനിലെ]] [[പെഷവാർ]]) മറ്റൊരു പ്രധാന തലസ്ഥാനം കപിസയിലുമായിരുന്നു. കനിഷ്കസാമ്രാജ്യത്തിന്റെ ആസ്ഥാനം. [[ബോധ് ഗയ|ബുദ്ധഗയ]], മാൾ‌വ, [[സിന്ധ്]], [[കശ്മീർ]] , എന്നീപ്രദേശങ്ങൾ കനിഷ്ക സാമ്രാജ്യത്തിൽ പെട്ടിരുന്നു.[[യമുന|യമുനാ]] തീരത്തെ മഥുരയായിരുന്നു കനിഷ്കന്റെ രണ്ടാം തലസ്ഥാനം. രണ്ടാം [[അശോകചക്രവർത്തി|അശോകൻ]] എന്ന് കനിഷ്കൻ അറിയപ്പെട്ടിരുന്നു. [[കുശാനസാമ്രാജ്യം]] വിസ്തൃതിയുടെ പരകോടിയിലെത്തിയത് കനിഷ്കന്റെ കാലത്താണ്‌. [[ശകവർഷം]] ആരംഭിച്ചത് കനിഷ്കന്റെ ഭരണകാലത്താണ്‌. നാലാം [[ബുദ്ധമതം|ബുദ്ധമത]] സമ്മേളനത്തിന്റെ രക്ഷാധികാരി കനിഷ്കൻ ആയിരുന്നു. ബുദ്ധമതം രണ്ടായി വിഭജിച്ചസമയത്ത് കനിഷ്കനായിരുന്നു ഭരണാധികാരി.
 
അദ്ദേഹത്തിന്റെ യുദ്ധവിജയങ്ങളും ബുദ്ധമതത്തിന്റെ രക്ഷാകർത്തൃത്വവും സിൽക്ക് റോഡിന്റെ വികസനത്തിലും മഹായാന ബുദ്ധമതം ഗാന്ധാരയിൽ നിന്ന് കാരക്കോറം നിരയിലൂടെ ചൈനയിലേക്ക് പ്രസരിക്കുന്നതിലും ഒരു പ്രധാന പങ്ക് വഹിച്ചു.
 
== സംഭാവനകൾ ==
"https://ml.wikipedia.org/wiki/കനിഷ്കൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്