"ഇന്തോളജി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
(ചെ.)No edit summary |
||
വരി 1:
{{prettyurl|Indology}}
ഇന്ത്യയെ കുറിച്ചുള്ള പഠനത്തെയാണ് '''ഇന്തോളജി''' എന്നു വിളിക്കുന്നത്. ഇന്ത്യയുടെ ചരിത്രം, മതം, ഭാഷ, രാഷ്ട്രതന്ത്രം, തത്വചിന്ത, സാഹിത്യം, ശാസ്ത്രങ്ങള്‍ എന്നിവ ഇന്തോളജിയുടെ പരിധിയില്‍ വരുന്നു. കച്ചവടത്തിനും മതപ്രചരണത്തിനും രാഷ്ട്രീയാധികാരത്തിനുമായി ഇന്ത്യയിലെത്തിയ പാശ്ചാത്യര്‍ ഇന്ത്യയെ കുറിച്ച് ശാസ്ത്രീയമായി പഠിക്കാന്‍ ആരംഭിച്ചതാണ് ഇന്തോളജിയുടെ ആവിര്‍ഭാവത്തിന് ഇടയാക്കിയത്.
ഇംഗ്ലീഷുകാരനായ വില്ല്യം ജോണ്‍സ് (1746-94) മനുസ്മൃതി, ശാകുന്തളം തുടങ്ങിയ കൃതികള്‍ തര്‍ജ്ജമ ചെയ്തു. ജര്‍മ്മന്‍ പണ്ഡിതനായ മാക്സ് മുള്ളര്‍ (1823-1900) സംസ്കൃത വ്യാകരണം രചിക്കുകയും ഗീതോപദേശം, മേഘദൂതം, ഋഗ്വേദം എന്നിവ വിവര്‍ത്തനം ചെയ്യുകയുമുണ്ടായി. ഇംഗ്ലീഷുകാരനായ എഡ്വിന് അര്‍നോള്‍ഡ് ഭഗവദ് ഗീതയും ഗീതാഗോവിന്ദവും പരിഭാഷപ്പെടുത്തുകയും ശ്രീബുദ്ധനെ കുറിച്ച് 'ലൈറ്റ് ഓഫ് ഏഷ്യ' എന്ന പേരില്‍ കാവ്യം രചിക്കുകയും ചെയ്തു. ഹെര്‍മന്‍ ഗുണ്ടര്‍ട്ട്, ഡോ. റവ. റോബര്‍ട്ട് കള്‍ഡ് വെല്‍, കിറ്റില്‍ തുടങ്ങിയ മിഷനറിമാര്‍ ദ്രാവിഡ ഭാഷകള്‍ക്ക് നല്കിയ സംഭാവനകളും ഇന്തോളജിയുടെ ഭാഗമാണ്.
[[en:Indology]]
|