"തോൺബുരി സാമ്രാജ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 1:
{{prettyurl|Thonburi Kingdom}}
{{Infobox Former Country|native_name=กรุงธนบุรี|conventional_long_name=തോൺബുരി സാമ്രാജ്യം|common_name=തോൺബുരി സാമ്രാജ്യം|era=|status=Kingdom|event_start=Independence from [[Konbaung dynasty|Burma]]|date_start=6 November|year_start=1767|event_end=Disestablished|date_end=6 April|year_end=1782|event1=Established|date_event1=28 December 1767|p1=Kingdom of Ayutthaya|flag_p1=Flag of Thailand (Ayutthaya period).svg|s1=Rattanakosin Kingdom|flag_s1=Flag of Thailand (1782).svg|image_flag=Flag of Thailand (Ayutthaya period).svg|flag=List_of_Thai_flags#Historical flags|flag_type=Ensign of Siam|image_coat=|image_map=[[Image:CarteMap royaumeof dethe SiamRattanakosin Kingdom.pngsvg|300px]]|image_map_caption=|capital=[[Thonburi]]|common_languages=[[Thai language|Ayutthayan dialect]]|religion=[[Theravada Buddhism]]|government_type=[[Feudalism|Feudal monarchy]]|leader1=[[Taksin the Great]]|year_leader1=1767–1782|leader2=|year_leader2=|title_leader=[[King of Thailand|King]]|legislature=|today=[[Thailand]]
[[Laos]]
[[Cambodia]]
[[Malaysia]]
[[Myanmar]]
[[Vietnam]]}}{{History of Thailand}}'''തോൺബുരി സാമ്രാജ്യം''', കോൺബൌങ് ബർമീസ് അധിനിവേശക്കാരുടെ ആക്രമണത്തിൽ [[അയുത്തായ രാജ്യം]] നിലംപതിച്ചതിനുശേഷം നിലവിൽവന്ന സിയാമീസ് രാജ്യമായിരുന്നു. രാജ്യം സ്ഥാപിച്ച മഹാനായ താക്സിൻ രാജാവ് തന്റെ തലസ്ഥാനം തോൺബുരിയിലേക്ക് മാറ്റിയിരുന്നു. 1767 മുതൽ 1782 വരെയുള്ള കാലഘട്ടത്തിൽ തോൺബുരി സാമ്രാജ്യം നിലനിന്നിരുന്നു. 1782 ൽ രാമ ഒന്നാമൻ രാജാവ് [[രത്തനകോശിൻ രാജ്യം|രത്തനകോസിൻ സാമ്രാജ്യം]] സ്ഥാപിക്കുകയും തലസ്ഥാനം [[ചാവോ ഫ്രായാ നദി|ചാവോ ഫ്രയാ നദിയുടെ]] മറുകരയിലെ [[ബാങ്കോക്ക്|ബാങ്കോക്കിലേക്ക്]] മാറ്റുകയും ചെയ്തതോടെ തോൺബുരി സാമ്രാജ്യം അസ്തമിച്ചു. തോൺബുരി നഗരം 1971 ൽ [[ബാങ്കോക്ക്|ബാങ്കോക്കിൽ]] ലയിപ്പിക്കുന്നതുവരെ ഒരു സ്വതന്ത്ര പട്ടണവും പ്രവിശ്യയുമായി തുടർന്നിരുന്നു.

== സയാമീസ് മേൽക്കോയ്മയുടെ പുനഃസ്ഥാപനം ==
"https://ml.wikipedia.org/wiki/തോൺബുരി_സാമ്രാജ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്