"മുബാഹ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) വർഗ്ഗം:ശരീഅത്ത്‌ ചേർത്തു ഹോട്ട്ക്യാറ്റ് ഉപയോഗിച്ച്
No edit summary
വരി 1:
{{ആധികാരികത}}
ശരീഅത്ത്‌ നിയമങ്ങളുടെ അടിസ്ഥാനത്തിലുള്ള 5 മത വിധികളിലൊന്നാണ് മുബാഹ്( (അറബിക്:مباح) എന്നത്. ഒരുകാര്യം : പ്രവർത്തിച്ചാലും ഉപേക്ഷിച്ചാലും പ്രതിഫലവും ശിക്ഷയും ഇല്ല എന്നതാണ്‌ മുബാഹ് എന്നതിന്റെ വിവക്ഷ. പാൽ കുടിക്കുക, വിലമതിപ്പുള്ള വസ്ത്രം ധരിക്കുക എന്നിവയെല്ലാം ഉദാഹരണം. മുബാഹിനു ജാഇസ്, ഹലാൽ എന്നെല്ലാം ഫുഖഹാഅ് പറയാറുണ്ട്.
===ഇത് കൂടി കാണുക===
"https://ml.wikipedia.org/wiki/മുബാഹ്" എന്ന താളിൽനിന്ന് ശേഖരിച്ചത്