"ആന്ന കുർനിക്കോവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
. |
No edit summary |
||
വരി 38:
|updated= 29 October 2008
}}
ഒരു മുൻ വനിതാ ടെന്നീസ് താരമാണ് '''ആന്ന കുർനിക്കോവ.''' സൗന്ദര്യവും താരപരിവേഷവും കൊണ്ട് ഒരു കാലത്ത് ഏറ്റവും പ്രശസ്തയായ ടെന്നീസ് താരമായിരുന്നു .സിങ്കിൾസ് റാങ്കിൽ എട്ടാം സ്ഥാനത്ത് വരെ വന്നിട്ടുണ്ടെങ്കിലും പ്രധാന കിരീടങ്ങളൊന്നും നേടിയിട്ടില്ല. ഡബിൾസിലാണ് നേട്ടങ്ങളത്രയും സ്വന്തമാക്കിയത്. ഒരു കാലത്ത് ഡബിൾസിൽ ഒന്നാം നമ്പർ താരമായിരുന്ന അവർ [[മാർട്ടിന ഹിൻഗിസ്|മാർട്ടീന ഹിൻഗിസി]]ന്റെ കൂടെ രണ്ട് ഗ്രാൻഡ് സ്ലാം കിരീടങ്ങളും രണ്ട് തവണ WTA ചാമ്പ്യൻഷിപ്പും നേടിയിട്ടുണ്ട്.
== അവലംബം ==
|