"സൗരയൂഥം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) അധിക '|' ഒഴിവാക്കി |
No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത് |
||
വരി 3:
[[സൂര്യൻ|സൂര്യനും]] അതിന്റെ ഗുരുത്വാകർഷണത്താൽ അതിനോട് ചേർന്ന് കിടക്കുന്ന മറ്റു ജ്യോതിർ വസ്തുക്കളും ചേർന്ന സമൂഹത്തിനാണ് സൗരയൂഥം എന്ന് പറയുന്നത്.
സൗരയൂഥത്തിൽ 8 [[ഗ്രഹം|ഗ്രഹങ്ങളും]], ആ ഗ്രഹങ്ങളുടെ 160തോളം ഉപഗ്രഹങ്ങളും, 5 കുള്ളൻ ഗ്രഹങ്ങളും ഉണ്ട്. ഇതിനു പുറമേ [[ഉൽക്ക|ഉൽക്കകളും]], [[വാൽ നക്ഷത്രം|വാൽ നക്ഷത്രങ്ങളും]], ഗ്രഹാന്തരീയ പടലങ്ങളും സൗരയൂഥത്തിൽ ഉണ്ട്. ഏതാണ്ട് 4.6 ബില്യൻ വർഷങ്ങൾക്ക് മുമ്പ് ഒരു ഭീമൻ [[തന്മാത്രാ മേഘം|തന്മാത്രാമേഘത്തിൽ]](molecular cloud) നിന്നാണ് ഇവ രൂപം കൊണ്ടത്. [[ബുധൻ]], [[ശുക്രൻ]], [[ഭൂമി]], [[ചൊവ്വ]] എന്നിവയെ [[ഭൂസമാന ഗ്രഹങ്ങൾ]] (terrestrial planet) എന്നു വിളിക്കുന്നു. ഇവയിൽ പ്രധാനമായും അടങ്ങിയിട്ടുള്ളത് പാറകളും ലോഹങ്ങളുമാണ്. നാലു
സൗരയൂഥം അനേകായിരം ചെറുപദാർത്ഥങ്ങളാലും സമ്പന്നമാണ്.
സൂര്യനിൽ നിന്നുള്ള [[പ്ലാസ്മ (ഭൗതികശാസ്ത്രം)|പ്ലാസ്മ]] കണങ്ങളുടെ പ്രവാഹത്തെ [[സൗരവാതം]] എന്നു പറയുന്നു. ഇത് [[നക്ഷത്രാന്തരീയ മാധ്യമ|നക്ഷത്രാന്തരീയ മാധ്യമത്തിൽ]](inter stellar medium) ഒരു കുമിള സൃഷ്ടിക്കുന്നു. ഇതിനെയാണ് [[ഹീലിയോസ്ഫിയർ]] എന്നു പറയുന്നത്. സൗരയൂഥത്തിന്റെ ഏറ്റവും പുറമെയുള്ള [[ഒർട്ട് മേഘം]] എന്നറിയപ്പെടുന്ന ഭാഗത്തു നിന്നാണ് ദീർഘകാല [[വാൽനക്ഷത്രം|വാൽനക്ഷത്രങ്ങൾ]] വരുന്നത്.
|