"ഹിന്ദുമതവും വിമർശനങ്ങളും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) KADAKATHARAYILNAGRAJATEMPLE (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Razimantv സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
തത്ത്വശാസ്ത്രം
വരി 19:
|accessdate=2006-12-08
}}</ref> പ്രധാനമായും മനുസ്മ്രിതിയിലും, ഹൈന്ദവ വേദങ്ങളിലും കാണപ്പെടുന്ന ചാതുർവർണ്ണ്യ സമ്പ്രദായമാണ് ജാതി വെറി ഊട്ടിയുറപ്പിക്കാൻ ഇടയാക്കിയതെന്ന് വിമർശകർ വാദിക്കുന്നു. ഹൈന്ദവ സന്ന്യാസിമാരും സാമൂഹിക പരിഷ്ക്കർത്താക്കളുമായ ശ്രീ നാരായണഗുരു, ചട്ടമ്പി സ്വാമികൾ തുടങ്ങിയവരും ജാതിയുടെ പേരിലുള്ള ഉച്ചനീചത്വങ്ങളെ നിശിതമായി വിമർശിച്ചിട്ടുണ്ട്.
 
ഹിന്ദുമതത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പല വിമർശനങ്ങൾക്ക് വിധേയമായിട്ടുണ്ട് എങ്കിലും ഈ വിമർശനങ്ങൾ ഒരു പരിധിവിട്ട് എതോ നിഗുഡ ലക്ഷ്യങ്ങൾ സാക്ഷത്കരിക്കാൻ വേണ്ടിയാണ്ട് എവിടെ വിമർശനം നടത്തിട്ടുള്ളത് . സാധാരണ യുക്തിയോട് യോജിചു സമാന്തരമായി നൂറ്റാണ്ടുകൾ പിന്നിട്ട ഹിന്ദു തത്ത്വശാസ്ത്രങ്ങളും പുരാണങ്ങളും വളരെ സങ്കീർണ്ണമാണെന്നും അതു സാധാരണ യുക്തിയോട് യോജിപ്പിലല്ല പോകുന്നതെന്നും എന്നും ഈവിടെ ചിലർ അറിഞ്ഞുകൊണ്ടു വാദിക്കുന്നു. ഖജുരാവോ ക്ഷേത്രത്തിലെ ചുമരിൽ കൊത്തീട്ടുള്ള ശില്പങ്ങളാണ് ഇവർക്ക് പ്രശ്നം അത്  ലൈംഗികതക്ക് പ്രാധാന്യം കൊടുക്കുന്ന തായി ഇവർ കണ്ടുപിടിച്ചു.
 
==തത്ത്വശാസ്ത്രം==
"https://ml.wikipedia.org/wiki/ഹിന്ദുമതവും_വിമർശനങ്ങളും" എന്ന താളിൽനിന്ന് ശേഖരിച്ചത്