"തെക്കെ ഇന്ത്യൻ ഭക്ഷണവിഭവങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 33:
{{main|കേരളത്തിലെ ഭക്ഷണവിഭവങ്ങൾ}}
[[പ്രമാണം:Keralacuisinefish.jpg|thumb|Spicy fish from Kerala.]]
[[File:Traditional meals in Kerala 2.jpg|thumb| കേരളീയ സദ്യ]]
തെക്കേ ഇന്ത്യയിലെ പൊതുവേയുള്ള ഭക്ഷണവിഭവങ്ങളിൽ അല്പം വ്യത്യസ്തതയാർന്ന ഭക്ഷണവിഭവങ്ങളാണ് കേരളത്തിലേത്. കേരളത്തിലെ വിവിധതരം ജാതി,മത സമൂഹങ്ങളിൽ വിവിധതരത്തിലുള്ള ഭക്ഷണരീതികൾ നിലനിൽക്കുന്നതു കൊണ്ട് തന്നെ കേരളീയ ഭക്ഷണരീതി വളരെയധികം വൈവിധ്യം നിറഞ്ഞതാണ്. [[Hindu|ഹിന്ദുക്കളിൽ]] പ്രത്യേകിച്ചും നമ്പൂതിരി, നായർ സമുദായങ്ങളിൽ പൊതുവെ സസ്യ (വെജിടേറിയൻ) ഭക്ഷണരീതിയാണ് നിലനിൽക്കുന്നത്. ക്രിസ്ത്യൻ , മുസ്ലീം സമുദായങ്ങളി പൊതുവേ സസ്യേതര (നോൺ-വെജിടേറിയൻ) ഭക്ഷണരീതിയാണ്. ഇതിൽ സിറിയൻ ക്രിസ്ത്യനും, മലബാറി മുസ്ലീം ഭക്ഷണവിഭവങ്ങൾ പ്രസിദ്ധമാണ്. കേരളത്തിലെ പ്രധാന കാർഷികോൽപ്പനം നാളികേരമായതുകൊണ്ട് തന്നെ, മിക്കവാറും എല്ലാ ഭക്ഷണവിഭവങ്ങളിൽ നാളികേരത്തിന്റെ സ്വാധീനം കൂടുതലായി കാണാവുന്നതാണ്. ഇത് തേങ്ങ നേരിട്ടൊ, വെളിച്ചെണ്ണയായിട്ടൊ കറികളിൽ ഉപയോഗിക്കുന്നു. കൂടാതെ ഒരു തീരദേശസംസ്ഥനമായതു കൊണ്ട് മത്സ്യോത്പന്നങ്ങളും ഇവിടുത്തെ ഭക്ഷണവിഭവങ്ങളിൽ കാണപ്പെടുന്നു.
 
"https://ml.wikipedia.org/wiki/തെക്കെ_ഇന്ത്യൻ_ഭക്ഷണവിഭവങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്