"വെബ്‌സൈറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 24:
==വെബ്‌സൈറ്റിന്റെ ഘടകങ്ങൾ==
 
===[[പ്രാരംഭ താൾ|പ്രാരംഭതാൾ]] ([[ഹോം പേജ്‌]])===
ഒരു വെബ്‌സൈറ്റിന്റെ [[യു,ആർ.എൽ.|യു.ആർ.എല്ലോ]] അല്ലെങ്കിൽ [[വെബ് ബ്രൗസർ]] തുറക്കുമ്പോഴോ,ബ്രൗസറിലെ ''ഹോം'' കരു ഞെക്കുമ്പോഴോ തുറന്നു വരുന്ന വെബ് താളിനെയോ ആണ്‌ '''പ്രാരംഭതാൾ''' അഥവാ '''ഹോംപേജ്''' എന്നതു കൊണ്ടർത്ഥമാക്കുന്നത്. നമ്മൾ പര്യയനി തുറക്കുമ്പോൾ മിക്കപ്പോഴും ഹോംപേജാണ് ആദ്യം തുറക്കുക (ഇൻ്റർനെറ്റ് സെറ്റിംഗ്സിൽ ഇതു മാറ്റാനാകും).
 
"https://ml.wikipedia.org/wiki/വെബ്‌സൈറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്