"ഒരു മേഖല, ഒരു പാത (ഒബോർ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
(ചെ.) →‎ആശങ്ക: തെറ്റു തിരുത്തി
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 6:
 
==ആശങ്ക==
പദ്ധതിയുടെ ഭാഗമായ പാകിസ്താൻ – ചൈന സാമ്പത്തിക ഇടനാഴി കടന്നുപോകുന്നതുകടന്നുപോകുന്നത് [[ആസാദ് കശ്മീർ|പാക്ക് അധിനിവേശ കശ്മീരിലൂടെയാണ്]]. ഇത് [[ഇന്ത്യ|ഇന്ത്യയുടെ]]യുടെ പരമാധികാരത്തോടുള്ള വെല്ലുവിളിയിട്ടാണ് ഇന്ത്യ കാണുന്നത്. ഇന്ത്യയ്ക്കു തന്ത്രപരമായി പങ്കാളിത്തമുള്ള നിരവധി രാജ്യങ്ങളിൽ കടന്നുകയറാനുള്ള ശ്രമം കൂടിയാണു പദ്ധതിയിലൂടെ ചൈന നടത്തുന്നത്.
 
==നിക്ഷേപം==
പദ്ധതിയിൽ ചൈന 12,400 കോടി ഡോളർ (എട്ടു ലക്ഷം കോടി രൂപ) നിക്ഷേപിച്ചിട്ടുണ്ട്. ഏഷ്യയും ആഫ്രിക്കയും യൂറോപ്പും അതിനപ്പുറമുള്ള രാജ്യങ്ങളും തമ്മിൽ വാണിജ്യബന്ധം സ്ഥാപിക്കുന്നതിനുള്ള ഈ സ്വപ്നപദ്ധതി 2013-ലാണ് ചൈന പ്രഖ്യാപിച്ചത്. പദ്ധതിയുടെ ഭാഗമായി [[വികസ്വരരാജ്യങ്ങൾ]]ക്ക് ചൈന 900 കോടി ഡോളറിന്റെ (57,757 കോടി രൂപ) സഹായം നൽകുന്നുണ്ട്. വാണിജ്യത്തിനാവശ്യമായ അടിസ്ഥാനസൗകര്യം ഒരുക്കുന്നതിനായാണ് ഇത്. <ref>https://www.worldscientific.com/doi/abs/10.1142/9781783269303_0008</ref>
"https://ml.wikipedia.org/wiki/ഒരു_മേഖല,_ഒരു_പാത_(ഒബോർ)" എന്ന താളിൽനിന്ന് ശേഖരിച്ചത്