"ആറാം കേരളനിയമസഭ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

154 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
(ചെ.)
സി എച്ച് മുഹമ്മദ് കോയ യുടെ പേര് ഉൾപ്പെടുത്തി
No edit summary
(ചെ.) (സി എച്ച് മുഹമ്മദ് കോയ യുടെ പേര് ഉൾപ്പെടുത്തി)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് കണ്ടുതിരുത്തൽ സൗകര്യം
{{prettyurl|Sixth KLA}}
[[കേരളം|കേരള സംസ്ഥാനം]] ഔദ്യോഗികമായി രൂപം കൊണ്ടതിനു ശേഷം നടന്ന ആറാമത്തെ നിയമസഭാ പൊതു തിരഞ്ഞെടുപ്പിൽ ([[1980]]) തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളായിരുന്നു '''ആറാം കേരള നിയമസഭയെ''' പ്രതിനിധീകരിച്ചത്. [[1980]] [[ജനുവരി 25|ജനുവരി ഇരുപത്തഞ്ചിനാണ്]] [[ഇ.കെ. നായനാർ|ഇ.കെ. നായനാരിന്റെ]] നേതൃത്വത്തിൽ ആറാം കേരള നിയമസഭ ഔദ്യോഗികമായി നിലവിൽ വന്നത്. <ref>http://www.dutchinkerala.com/democracy.php</ref> [[1980]] [[ജനുവരി 21|ജനുവരി ഇരുപത്തൊന്നിനാണ്]] അസംബ്ലി തിരഞ്ഞെടുപ്പ് നടന്നത്.<ref>http://www.kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022</ref> <ref>http://www.kerala.gov.in/index.php?option=com_content&view=article&id=3776&Itemid=3022</ref> [[അഞ്ചാം കേരളനിയമസഭ|അഞ്ചാം നിയമസഭ]] കൂട്ടു മന്ത്രിസഭയായതിനാൽ നാലു മുഖ്യമന്ത്രിമാർ ഈ കാലയളവിൽ ഭരണം നടത്തുകയുണ്ടായി. സി എച്ച് മുഹമ്മദ് കോയ മുഖ്യമന്ത്രി ആയതും ഇക്കാലത്താണ്, 1979 ഡിസംബർ ഒന്നിനു ഭരണപക്ഷത്തിലെ നാലു അംഗങ്ങൾ പിൻവാങ്ങുകയും മന്ത്രിസഭയ്ക്ക് ഭൂരുപക്ഷം ഇല്ലാഞ്ഞതിനാൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുകയും ചെയ്തു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിലാണ് ഇ.കെ നായനാരുടെ നേതൃത്വത്തിൽ ഇടതുപക്ഷം മന്ത്രിസഭ രൂപികരിച്ച് അധികാരത്തിലേറിയത്.
 
== ഇതും കാണുക ==
ഒരു തിരുത്തൽ
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3266845" എന്ന താളിൽനിന്ന് ശേഖരിച്ചത്