"രതീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
[[ആലപ്പുഴ|ആലപ്പുഴയിലെ]] [[കലവൂർ|കലവൂരിൽ]] രാജഗോപാൽ പത്മാവതിയമ്മ ദമ്പതികളുടെ മകനായി ജനിച്ചു.ഷേർളി, ലൈല എന്നീ സഹോദരിമാർ രതീഷിനുണ്ട്. [[കൊല്ലം ശ്രീനാരായണ കോളേജ്|കൊല്ലം ശ്രീനാരായണ കോളേജിലും]] [[ആലപ്പുഴ]] SN കോളേജിലും ഇദ്ദേഹം പഠിച്ചു.
=== അഭിനയ ജീവിതം ===
1977-ൽ പുറത്തിറങ്ങിയ [[വേഴാമ്പൽ (ചലച്ചിത്രം)|വേഴാമ്പൽ]] എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ, 1979-ൽ [[കെ.ജി. ജോർജ്ജ്]] സംവിധാനം ചെയ്ത് പുറത്തിറങ്ങിയ [[ഉൾക്കടൽ (ചലച്ചിത്രം)|ഉൾക്കടൽ]] എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. പിന്നീട് [[തേരോട്ടം]] എന്ന ചിത്രത്തിൽ സഹനായകനായി അഭിനയിച്ചെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. 1981-ൽ പുറത്തിറങ്ങിയ [[തുഷാരം (ചലച്ചിത്രം)|തുഷാരം]] എന്ന [[ഐ.വി. ശശി]] ചിത്രത്തിൽ രതീഷ് ആദ്യമായി നായകനായി വേഷമിട്ടു. [[ജയൻ|ജയനു]] വേണ്ടി ഉണ്ടാക്കിയ ഈ കഥാപാത്രം രതീഷ് മികവുറ്റതാക്കി.
 
1981 മുതൽ 1988 വരെയുള്ള കാലഘട്ടത്തിലാണ് രതീഷ് മലയാള സിനിമയിൽ സജീവമായിരുന്നത്. ഈ കാലയളവിൽ [[മോഹൻലാൽ|മോഹൻലാലിനും]] [[മമ്മൂട്ടി|മമ്മൂട്ടിയോടുമൊപ്പം]] [[ഈ നാട്]], [[രാജാവിന്റെ മകൻ]], [[വഴിയോരക്കാഴ്ചകൾ]], [[അബ്കാരി (ചലച്ചിത്രം)|അബ്കാരി]], [[ഉണരൂ]], [[ജോൺ ജാഫർ ജനാർദ്ദനൻ]] എന്നിങ്ങനെ നിരവധി ശ്രദ്ധേയമായ ചലച്ചിത്രങ്ങളിൽ വേഷമിട്ടു. 1990-ഓടെ രതീഷ് ചലച്ചിത്രരംഗത്ത് നിന്ന് പൂർണ്ണമായി വിട്ടു നിന്നു. നാലു വർഷത്തെ ഇടവേളയ്ക്ക് ശേഷം [[ഷാജി കൈലാസ്]] സംവിധാനം ചെയ്ത [[കമ്മീഷണർ (ചലച്ചിത്രം)|കമ്മീഷണർ]] എന്ന സിനിമയിലൂടെയാണ് രതീഷ് ചലച്ചിത്രരംഗത്തേക്ക് മടങ്ങി വന്നത്.
വരി 118:
|-
|1981
|[[ഹംസഗീതം]]
|
|
|-
|1981
|[[കരിമ്പൂച്ച (ചലച്ചിത്രം)|കരിമ്പൂച്ച]]
|
|
വരി 188:
|-
|1982
|[[സിന്ദൂരസന്ധ്യക്ക് മൗനം (ചലച്ചിത്രം)|സിന്ദൂരസന്ധ്യക്കുമൌനം]]
|വിനോദ്
|
|-
|1982
|[[ഇന്നല്ലെങ്കിൽ നാളെ]]
|
|
|-
|1983
|[[തീരം തേടുന്ന തിര]]
|
|
|-
|1983
|[[ഹിമവാഹിനി]]
|Sekharan
|
"https://ml.wikipedia.org/wiki/രതീഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്