"ഹംബോൾട്ട് കൗണ്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
വരി 54:
| timezone_DST = [[Pacific Daylight Time]]
| utc_offset_DST = -7
<!-- Codes ---------------->}}'''ഹംബോൾട്ട് കൗണ്ടി''', [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലെ]] [[കാലിഫോർണിയ]] സംസ്ഥാനത്തുള്ള ഒരു [[കൗണ്ടി|കൗണ്ടിയാണ്]]. 2010 ലെ യു.എസ്. സെൻസസ് പ്രകാരമുള്ള ഈ [[കൗണ്ടി]]<nowiki/>യിലെ ജനസംഖ്യ 134,623 ആയിരുന്നു.<ref name="QF">{{cite web|url=http://quickfacts.census.gov/qfd/states/06/06023.html|title=State & County QuickFacts|accessdate=April 4, 2016|publisher=United States Census Bureau}}</ref> [[യുറേക്ക,കാലിഫോർണിയ|യുറേക്ക]] നഗരത്തിലാണ് കൗണ്ടി സീറ്റ്.<ref name="GR6">{{cite web|url=http://www.naco.org/Counties/Pages/FindACounty.aspx|title=Find a County|accessdate=June 7, 2011|publisher=National Association of Counties|archiveurl=https://web.archive.org/web/20110531210815/http://www.naco.org/Counties/Pages/FindACounty.aspx|archivedate=May 31, 2011|deadurlurl-status=yesdead}}</ref> ഹംബോൾട്ട് കൗണ്ടിയിൽ യുറീക്കാ-ആർക്കാറ്റ-ഫോർച്ചുണ, CA മൈക്രോപ്രൊലിറ്റൻ സ്റ്റാറ്റിസ്റ്റിക്കൽ ഏരിയ ഉൾപ്പെടുന്നു. ഇതു സ്ഥിതിചെയ്യുന്നത് ദൂരെ വടക്കൻ തീരത്ത് സാൻ ഫ്രാൻസിസ്കോയ്ക്ക് ഏകദേശം 270 മൈൽ വടക്കു ദിശയിലാണ്. ഈ കൗണ്ടിയിലെ പ്രാഥമിക ജനസംഖ്യാ കേന്ദ്രങ്ങൾ യൂറേക്കാ നഗരത്തിലാണ്. കാലിഫോർണിയയിലെ റെഡ്‍വുഡ്സ് കോളജിൻറെ പ്രധാന കാമ്പസ്, [[അർക്കാറ്റ|അർക്കാറ്റയിലെ]] ചെറിയ കോളജ് ടൌൺ, ഹംബോൾട്ട് സ്റ്റേറ്റ് യൂണിവേഴ്സിറ്റി എന്നിവ കാലിഫോർണിയയിലെ രണ്ടാമത്തെ പ്രകൃതിദത്ത ഉൾക്കടലായ ഹുംബോൾട്ട് ഉൾക്കടലിനു സമീപസ്ഥമായി സ്ഥിതി ചെയ്യുന്നു. ഇവിടെയുള്ള പട്ടണങ്ങളും നഗരങ്ങളും [[വിക്ടോറിയൻ കാലഘട്ടം|വിക്ടോറിയൻ]] വാസ്തുവിദ്യയുടെ ഉത്തമോദാഹരണങ്ങളായ നൂറുകണക്കിന് കെട്ടിടങ്ങൾക്കു പ്രശസ്തമാണ്.
 
== ചരിത്രം ==
"https://ml.wikipedia.org/wiki/ഹംബോൾട്ട്_കൗണ്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്