"റോഡ് സ്റ്റിവാർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) →‎top: ചരത്തിന്റെ പേര് മാറ്റി
 
വരി 35:
ഒരു [[ബ്രിട്ടീഷ്]] ഗായകനും ഗാനരചയിതാവുമാണ് ''''സർ റോഡ്രിക്ക് ഡേവിഡ് "റോഡ്" സ്റ്റിവാർട്ട്''', CBE{{Post-nominals|CBE|country=GBR|size=100%}} (ജനനം10 ജനുവരി 1945)<ref>{{cite news|url=http://www.independent.co.uk/arts-entertainment/the-saturday-profile-rod-stewart-rock-star-do-ya-still-think-im-sexy-1189207.html|title=The Saturday Profile: Rod Stewart, Rock Star: Do ya still think I'm sexy?|last=Walsh|first=John|date=23 October 2011|work=The Independent|location=London, UK|accessdate=26 November 2015}}</ref> 10 കോടി ആൽബങ്ങൾ ലോകമെമ്പാടുമായി വിറ്റഴിച്ച റോഡ് ഏറ്റവും കൂടുതൽ ആൽബങ്ങൾ വിറ്റഴിച്ച കലാകാരന്മാരിൽ ഒരാളാണ് <ref>{{cite news|url=http://news.bbc.co.uk/1/hi/northern_ireland/1922965.stm|title=Stewart show backed by public cash|date=11 April 2002|publisher=BBC News|archiveurl=https://web.archive.org/web/20030406035028/http://news.bbc.co.uk/2/hi/uk_news/northern_ireland/1922965.stm|archivedate=6 April 2003|accessdate=28 March 2011}}</ref> ബ്രിട്ടനിൽ ഇദ്ദേഹത്തിന്റെ 6 ആൽബങ്ങൾ തുടർച്ചയായി ഒന്നാം സ്ഥാനത്തെത്തിയിട്ടുണ്ട്.<ref>{{cite web|url=http://www.everyhit.com/searchsec.php|title=UK Top 40 Hit Database (Rod Stewart)|publisher=Everyhit.com|accessdate=28 September 2014}}</ref>.<ref name="knighted">{{LondonGazette|issue=61608|supp=yes|startpage=B2|endpage=|date=11 June 2016}}</ref>
 
2008-ൽ ബിൽബോർഡ് മാഗസിന്റെ ഏറ്റവും കൂടുതൽ വിജയിച്ച 100 കലാകാരന്മാരിൽ 17-ംാം സ്ഥാനം റോഡ് സ്റ്റിവാർട്ടിനായിരുന്നു.<ref>{{cite news|url=http://www.billboard.com/bbcom/specials/hot100/charts/top100-artists-20.shtml|title=Billboard Hot 100 Chart 50th Anniversary|work=Billboard|accessdate=1 October 2010|deadurlurl-status=yesdead|archiveurl=https://web.archive.org/web/20100929181345/http://www.billboard.com/bbcom/specials/hot100/charts/top100-artists-20.shtml|archivedate=29 September 2010}}</ref> ഒരു [[ഗ്രാമി പുരസ്കാരം]], [[ബ്രിട്ട്]] പുരസ്കാരം നേടിയിട്ടുള്ള ഇദ്ദേഹത്തെ ക്യൂ മാഗസിനും റോളിംങ്ങ്സ്റ്റോൺ മാഗസിനും തങ്ങളുടെ 100 മഹാന്മാരായ ഗായകരുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട് <ref>{{cite web|url=http://www.rocklistmusic.co.uk/qlistspage3.htm|title=The Music That Changed The World Q Magazine – 3 Special Editions Jan, Feb, March 2004|publisher=Rocklistmusic.co.uk|accessdate=28 September 2014}}</ref>.<ref>{{cite web|url=http://www.rollingstone.com/music/lists/100-greatest-singers-of-all-time-19691231/rod-stewart-20101202|title=100 Greatest Singers of All Time: Rod Stewart|work=Rolling Stone|accessdate=28 September 2014}}</ref> രണ്ടു തവണ [[റോക്ക് ആൻഡ് റോൾ ഹോൾ ഓഫ് ഫെയിം]]ൽ ചേർക്കപ്പെട്ടിട്ടുണ്ട്.കുടാതെ യുകെ മ്യൂസിക്ക് ഹോൾ ഓഫ് ഫെയിം മിലും ചേർക്കപ്പെട്ടിട്ടുണ്ട്.<ref name="soloinduction">{{cite web|url=http://rockhall.com/inductees/rod-stewart|title=Rod Stewart: Inducted in 1994 – The Rock and Roll Hall of Fame and Museum|publisher=Rockhall.com|accessdate=28 September 2014}}</ref><ref name="facesinduction">{{cite web|url=http://www.rollingstone.com/music/news/rod-stewart-ill-definitely-make-myself-available-for-a-faces-reunion-20111207|title=Rod Stewart: 'I'll Definitely Make Myself Available' for a Faces Reunion|work=Rolling Stone|accessdate=28 September 2014}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/റോഡ്_സ്റ്റിവാർട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്