"ചിലപ്പതികാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ചെറിയ തിരുത്തൽ മാത്രമാണ് ചെയ്തിട്ടുള്ളത്
രചിച്ച
വരി 2:
{{Sangam literature}}
 
ചേരരാജംവംശത്തിൽ പിറന്ന ഇളങ്കോവടികൾ രചിത്തരചിച്ച [[സംഘകാലം|സംഘകാലത്തേതെന്ന്]] കരുതപ്പെടുന്ന ഒരു മഹാകാവ്യം ആണ് ചിലപ്പതികാരം. ഇംഗ്ലീഷ്: Chilappathikaram. [[തമിഴിലെ പഞ്ചമഹാകാവ്യങ്ങൾ|തമിഴിലെ പഞ്ചമഹാകാവ്യങ്ങളിലൊന്നാണിത്]]. [[ഇളങ്കോ അടികൾ]] രചിച്ചതാണ് ഇതെന്ന് കരുതപ്പെടുന്നു. മൂന്നു അധ്യായങ്ങളിലായി 5700 വരികളാണ് ഇതിനുള്ളത്. തമിഴിലെ അഞ്ച് മഹാകാവ്യങ്ങളിൽ ഒന്നായ ഇത് ജൈനമത സിദ്ധാന്തങ്ങളെ വിശദീകരിക്കുന്നു. [[മണിമേഖല]] എന്ന മഹാകാവ്യം ചിലപ്പതികാരത്തിന്റെ തുടർച്ചയാണ്‌ അതിനാൽ ഇവ രണ്ടും ഇരട്ടകാവ്യങ്ങളായി കണക്കാക്കപ്പെടുന്നു.
 
[[ഇളങ്കോ‌അടികൾ]] [[കേരളം|കേരളീയൻ‌]] ആയിരുന്നു. ഇളംകോ എന്ന വാക്കിന്റെ അർത്ഥം യുവരാജാവ് എന്നാണ്. അദ്ദേഹം ചേരരാജ സദസ്സിലെ ഒരംഗമായിരുന്നു. [[കരികാല ചോഴൻ|കരികാലചോഴന്റെ]] സമകാലികനായിരുന്നു അദ്ദേഹം എന്നും വിശ്വസിക്കപ്പെടുന്നു. അദ്ദേഹം ചേരരാജാവായിരുന്ന [[ചേരൻ ചെങ്കുട്ടുവൻ|ചേരൻ ചെങ്കുട്ടുവന്റെ]] സഹോദരൻ ആയിരുന്നു എന്നും ചില ചരിത്രകാരന്മാർ കരുതുന്നു.
"https://ml.wikipedia.org/wiki/ചിലപ്പതികാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്