"മന്ന ഡേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 20:
}}
 
[[ഇന്ത്യൻ ചലച്ചിത്രം|ഇന്ത്യൻ ചലച്ചിത്ര]] മേഖലയിലെ പ്രത്യേകിച്ച് [[ബോളിവുഡ്|ഹിന്ദിയിലെ]] ഒരു പ്രധാന പിന്നണി ഗായകനാണ്ഗായകനായിരുന്നു '''മന്ന ഡേ''' ({{lang-bn|মান্না দে}}) എന്നറിയപ്പെടുന്ന '''പ്രബോദ് ചന്ദ്ര ഡേ'''. (ജനനം: [[മേയ് 1]], [[1920]] - മരണം: [[ഒക്ടോബർ 24]], [[2013]])<ref>http://www.imdb.com/name/nm0223350/</ref>. 2007-ലെ ദാദാസാഹേബ് ഫാൽക്കെ പുരസ്കാരം ലഭിച്ചിട്ടുണ്ട്<ref>{{cite news|url=http://www.mathrubhumi.com/story.php?id=57947|title=മന്നാഡേയ്ക്ക് ദാദാസാഹിബ് ഫാൽക്കേ അവാർഡ്‌ |publisher=Mathrubhumi|language=മലയാളം|accessdate=2009-09-30}}</ref>.
 
== ജീവചരിത്രം ==
വരി 26:
മന്ന ഡെയുടെ പിതാവ് പൂർണ്ണ ചന്ദ്രയും, മാതാവ് മഹാമയ ഡേയുമാണ്. തന്റെ സംഗീത അഭിരുചികളെ വളർത്തിയെടുക്കുന്നതിൽ മന്ന ഡേയുടെ അമ്മാവനായിരുന്ന കെ.സി.ഡെയുടെ വളരെയധികം പ്രഭാവം മന്നയിൽ ഉണ്ടായിരുന്നു. വിദ്യഭ്യാസ കാലത്ത് മന്ന ക്ക് റെസിലിംഗ്, ബോക്സിംഗ് എന്നിവയിൽ താൽപ്പര്യമുണ്ടായിരുന്നു.
 
1943-ൽ സംഗീതസം‌വിധാനസഹായിയായാണ്‌ മന്നാ ഡേ ചലച്ചിത്രരംഗത്തെത്തുന്നത്. പുരാണചിത്രങ്ങൾക്ക് ശാസ്ത്രീയസംഗീത ഈണങ്ങൾ നൽകുന്നതിൽ അദ്ദേഹം തന്റെ മിടുക്ക് കാട്ടി. 1950-ൽ രാമരാജു എന്ന ചലച്ചിത്രത്തിനു വേണ്ടിയാണ്‌ മന്നാ ഡേ ആദ്യമായി ഗാനമാലപിച്ചത്. പിന്നീട് [[എസ്.ഡി. ബർമ്മൻ|എസ്.ഡി. ബർമ്മന്റെ]] സം‌ഗീതസം‌വിധാനത്തിൽ മഷാൽ എന്ന ചലച്ചിത്രത്തിനു വേണ്ടി അദ്ദേഹം ആലപിച്ച ഗാനങ്ങൾ വളരെ ശ്രദ്ധേയമാകുകയും ചെയ്തു. ഈ ചിത്രത്തിനു വേണ്ടി എസ്.ഡി. ബർമ്മന്റെ സം‌ഗീതസം‌വിധാനസഹായി കൂടിയായിരുന്നു മന്നാ ഡേ<ref name=manorama/>. പിന്നീട് 1950-52 കാലഘട്ടത്തിൽ വളരെയധികം മികച്ച ഗാനങ്ങൾ പാടി. ആദ്യ കാലത്ത് ബംഗാളിയിൽ അധികം പാടിയിരുന്നു. മന്ന ഡെ 3500 ലധികം പാട്ടുകൾ റേകോർഡ് ചെയ്തിട്ടുണ്ട്.
മന്ന ഡെ 3500 ലധികം പാട്ടുകൾ റേകോർഡ് ചെയ്തിട്ടുണ്ട്.
 
മലയാളത്തിൽ [[ചെമ്മീൻ (മലയാളചലച്ചിത്രം)|ചെമ്മീനിലെ]] [[മാനസമൈനേ വരൂ]] എന്ന വിഖ്യാതഗാനം ആലപിച്ചത് മന്ന ഡേ ആയിരുന്നു<ref name=manorama>[http://vanitha.manoramaonline.com/cgi-bin/MMonline.dll/portal/ep/malayalamContentView.do?articleType=music&contentType=EDITORIAL&contentId=682843&programId=1073848995&catOid=-1073751448&BV_ID=@@@ മനോരമ ഓൺലൈൻ (ശേഖരിച്ചത് 2009 ജനുവരി 30)]</ref>
"https://ml.wikipedia.org/wiki/മന്ന_ഡേ" എന്ന താളിൽനിന്ന് ശേഖരിച്ചത്