"കഥ പറയുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
{{prettyurl|Kadha Parayumbol}}2007 ൽ പുറത്തിറങ്ങിയ ഒരു മലയാള [[ചലച്ചിത്രം|ചലച്ചിത്രമാണ്‌]] '''കഥ പറയുമ്പോൾ'''.[[എം.മോഹനൻ]] [[ചലച്ചിത്രസംവിധായകൻ‍|സം‌വിധാനം]] ചെയ്ത ഈ ചിത്രത്തിന്റെ [[തിരക്കഥ|തിരക്കഥയും]] സഹനിർമ്മാണവും നിർ‌വ്വഹിച്ചത് [[ശ്രീനിവാസൻ|ശ്രീനിവാസനാണ്‌]].വാണിജ്യ വിജയവും അതോടൊപ്പം നിരൂപക പ്രശംസയും പിടിച്ചുപറ്റിയ ചിത്രമായിരുന്നു ഇത്.
{{prettyurl|Kadha Parayumbol}}
{{Infobox Film
| name = കഥ പറയുമ്പോൾ
| image = Katha parayumbol.jpg
| caption =
| director = [[എം. മോഹനൻ]]
| producer = [[Mukesh (actor)|മുകേഷ്]] , [[ശ്രീനിവാസൻ]]
| writer = [[ശ്രീനിവാസൻ]]
| starring = [[ശ്രീനിവാസൻ]]
[[മമ്മൂട്ടി]]
[[Meena Durairaj|മീന]]
[[Mukesh (actor)|മുകേഷ്]]
[[Innocent (actor)|ഇന്നസെന്റ്]]
[[ജഗദീഷ്]]
[[സലിംകുമാർ]]
[[കെ.പി.ഏ.സി. ലളിത]]
| music = [[എം. ജയചന്ദ്രൻ]]
| cinematography = [[പി. സുകുമാർ]]
| editing =
| production_company = Grand Production
| distributor = [[ചിത്രം:Flag of India.svg|25px]]
| release = ഡിസംബർ 14,2007<ref>[http://www.imdb.com/title/tt1111914/ http://www.imdb.com/title/tt1111914/]</ref>
| runtime =
| country = [[ഇന്ത്യ]]
| awards =
| language = [[മലയാളം]]
| budget =
| gross =

2007 ൽ പുറത്തിറങ്ങിയ ഒരു മലയാള [[ചലച്ചിത്രം|ചലച്ചിത്രമാണ്‌]] '''കഥ പറയുമ്പോൾ'''.[[എം.മോഹനൻ]] [[ചലച്ചിത്രസംവിധായകൻ‍|സം‌വിധാനം]] ചെയ്ത ഈ ചിത്രത്തിന്റെ [[തിരക്കഥ|തിരക്കഥയും]] സഹനിർമ്മാണവും നിർ‌വ്വഹിച്ചത് [[ശ്രീനിവാസൻ|ശ്രീനിവാസനാണ്‌]].വാണിജ്യ വിജയവും അതോടൊപ്പം നിരൂപക പ്രശംസയും പിടിച്ചുപറ്റിയ ചിത്രമായിരുന്നു ഇത്.

മേലുകാവ് എന്ന ഗ്രാമീണ പശ്ചാത്തലത്തെ ഇതിവൃത്തമാക്കുന്ന ഈ ചിത്രം ഗ്രാമത്തിലെ താഴെ തട്ടിലുള്ള ജനങ്ങളുടെ ജീവിത രീതിയേയും ചലച്ചിത്രനടന്റെ താരപദവിയേയും വളരെ സൂക്ഷ്മമായും അതോടൊപ്പം വിദഗ്ദമായും നിരീക്ഷിക്കുകയും അടയളപ്പെടുത്തുകയുമാണ് ചെയ്യുന്നത്.
"https://ml.wikipedia.org/wiki/കഥ_പറയുമ്പോൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്