"ഡെൽഹി കൂട്ട ബലാത്സംഗ കേസ് (2012)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 1:
{{prettyurl|2012 Delhi Gang Rape Case}}{{Infobox news event|title=2012 Delhi gang rape|image=Silent Protest at India Gate.jpg|image_upright=1.15|caption=Protesters at [[India Gate]] in Delhi|date=16 December 2012|time=1:54 am [[Indian Standard Time|IST]] ([[UTC+05:30]])|place=Delhi [[India]]|verdict=Guilty|sentence=* Death sentence to 5 convicts, rules SC on 5th May 2017
* Juvenile convict served the maximum imprisonment of 3 years under laws current when the crime was committed<ref>{{Cite news|url=http://www.india.com/news/india/nirbhaya-gangrape-case-juvenile-convict-mohammad-afroz-was-working-as-cook-with-different-identity-2103108/|title=Nirbhaya gangrape case: Juvenile convict now working as cook with different identity|website=india.com|accessdate=6 May 2017|language=en}}</ref>|convictions=Rape, murder, kidnapping, robbery, assault<ref name="NYT3113">{{cite news|url=https://www.nytimes.com/2013/01/04/world/asia/murder-charges-filed-against-5-men-in-india-gang-rape.html?hp&_r=0|title=Murder Charges Are Filed Against 5 Men in New Delhi Gang Rape|work=[[The New York Times]]|author=Gardiner Harris|date=3 January 2013|accessdate=3 January 2013}}</ref>|convicted=Ram Singh
Mukesh Singh
Vinay Sharma
Unnamed juvenile
Pawan Gupta
Akshay Thakur|outcome=Ram Singh (died in trial period); other adult convicts sentenced to death by hanging; juvenile defendant released on 20 December 2015, two days later The Juvenile Justice (Care and Protection of Children) Amendment Bill 2015 was passed by the Rajya Sabha|reported injuries=1 (male victim)|reported death(s)=1 (Jyoti Singh) on 29 December 2012}}[[ഡൽഹി]] നഗരത്തിൽ 2012 ഡിസംബർ 16 നു രാത്രിയിൽ സുഹൃത്തിനൊപ്പം ബസ്സിൽ യാത്ര ചെയ്യുകയായിരുന്ന ജ്യോതി സിംഗ് പാണ്ഡേ <ref name="mirror">[http://www.mirror.co.uk/news/world-news/india-gang-rape-victims-father-1521289 മിറർ പത്രത്തിൽ വന്ന വാർത്ത] പെൺകുട്ടിയുടെ പിതാവ് മാധ്യമങ്ങളോട് - ശേഖരിച്ച തീയതി ജാനുവരി 5, 2013 </ref>എന്ന വൈദ്യവിദ്യാർത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവമാണിത്.<ref name="hindut">{{cite web|url=http://www.hindustantimes.com/India-news/NewDelhi/Victim-critical-three-confess-to-crime-one-more-detained/Article1-974790.aspx|date=19 ഡിസംബർ 2012|accessdate=19 ഡിസംബർ 2012|title=ഡെൽഹി കേസ്|publisher=ദ ഹിന്ദുസ്ഥാൻ ടൈംസ്}}</ref> സംഭവത്തിൽ ഗുരുതരമായ ക്ഷതങ്ങളേറ്റതിനെ തുടർന്ന് [[ഡെൽഹി|ഡൽഹി]] സഫ്ദർജംഗ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പെൺകുട്ടിയെ പിന്നീട് വിദഗ്ദ്ധ ചികിത്സയ്ക്കായി [[സിംഗപ്പൂർ|സിംഗപ്പൂരിലെ]] [[മൌണ്ട് എലിസബത്ത് ആശുപത്രി|മൌണ്ട് എലിസബത്ത് ആശുപത്രിയിൽ]] പ്രവേശിപ്പിച്ചുവെങ്കിലും ഡിസംബർ 29 ന് മരണപ്പെട്ടു.<ref> [http://economictimes.indiatimes.com/news/politics-and-nation/delhi-gang-rape-victim-dies-in-singapore-hospital/articleshow/17802283.cms ഇക്കണോമിക്ക് ടൈംസ്] ശേഖരിച്ചത് 29 ഡിസംബർ 2012</ref>

ഈ സംഭവം രാജ്യമാകെ വ്യാപകമായ പ്രതിഷേധം ഉയർത്തി. സോഷ്യൽ നെറ്റ്‌വർക്കിംഗ് സൈറ്റുകളിലും മറ്റും ഇതേ തുടർന്ന് ചർച്ചകളുണ്ടാവുകയും, [[ഡെൽഹി|ഡൽഹിയിൽ]] പ്രതിഷേധങ്ങൾ കത്തിജ്ജ്വലിക്കുകയും ചെയ്തു. പിന്നീട് തെരുവുകളിലേക്കു പടർന്ന ഈ പ്രതിക്ഷേധം വലിയ വിവാദങ്ങൾക്ക് കാരണമായി. പെൺകുട്ടി കാമുകനോടൊപ്പം രാത്രിയിൽ യാത്ര ചെയ്തു എന്നതാണ് ഇത്തരം ഒരു ക്രൂരകൃത്യം ചെയ്യാനുള്ള കാരണമായി പ്രതികൾ കോടതിയെ ബോധിപ്പിച്ചത്. <ref name=mathru4>[http://www.mathrubhumi.com/story.php?id=326838 ഡെൽഹിയിൽ പ്രതിഷേധം വ്യാപിക്കുന്നു] മാതൃഭൂമി ഓൺലൈൻ എഡിഷൻ</ref>.

==സംഭവം==
പെൺകുട്ടിയും സുഹൃത്തുംകൂടി ദക്ഷിണ ഡെൽഹിയിൽ മുനീർക്കയിൽ നിന്നും ദ്വാരകയിലേക്ക് പോകാനായി കയറിയ വൈറ്റ്ലൈൻ ബസ്സിലാണ് ക്രൂരമായ ഈ സംഭവം നടന്നത്. [[ഉത്തരാഖണ്ഡ്|ഉത്തരാഖണ്ഡിലെ]] [[ഡെറാഡൂൺ|ഡെറാഡൂണിൽ]] പാരാമെഡിക്കൽ കോഴ്സിനു പഠിക്കുന്ന പെൺകുട്ടി ഡെൽഹിയിൽ പരിശീലനത്തിനായി വന്നതായിരുന്നു. 2012 ഡിസംബർ 16 ന് ദക്ഷിണ ഡെൽഹിയിലുള്ള സാകേത് സെലക്ട് സിറ്റി വാക്ക് തിയറ്ററിൽ സിനിമകണ്ടതിനുശേഷം പെൺകുട്ടി വീട്ടിലേക്ക് മടങ്ങുമ്പോൾ ഒപ്പം പോയതായിരുന്നു സുഹൃത്ത്. ബസ്സിലുണ്ടായിരുന്ന ആറുപേർ ചേർന്ന് പെൺകുട്ടിയെ ശല്യം ചെയ്യാൻ തുടങ്ങി. ഇതിനെ ചോദ്യചെയ്ത സുഹൃത്തിനെ അക്രമികൾ യാതൊരു ദയയുമില്ലാതെ ഇരുമ്പു ദണ്ഡുകൊണ്ട് അടിച്ചവശനാക്കി. അതിനുശേഷം ഇവർ പെൺകുട്ടിക്കു നേരെ തിരിയുകയും, ചെറുത്തുനിന്ന പെൺകുട്ടിയെ ഇരുമ്പു വടികൊണ്ട് തല്ലുകയും ഓടിക്കൊണ്ടിരിക്കുന്ന ബസ്സിൽവെച്ച് അവരെ അതിക്രൂരമായി ബലാത്സംഗം ചെയ്യുകയുമായിരുന്നു. പീഡനത്തിനിടയിൽ അക്രമികൾഅക്രമികളിലൊരാൾ അവരുടെ ശാരീരികാവയവങ്ങളിലേക്ക് ഇരുമ്പുകമ്പി തള്ളിക്കയറ്റിയെന്ന് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഏതാണ്ട് 11 മണിയോടെ ഇരുവരേയും അർദ്ധനഗ്നരായി റോഡിലേക്കു വലിച്ചെറിഞ്ഞ ശേഷം അക്രമികൾ കടന്നുകളഞ്ഞു. ഒരു വഴിപോക്കനാണ് ഇരുവരെയും കണ്ട് വിവരം പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. <ref name=sg>[http://www.hindustantimes.com/India-news/NewDelhi/Delhi-gangrape-victim-in-Singapore-hospital-is-stable-Govt/Article1-981319.aspx ഡെൽഹി സംഭവത്തിലെ പെൺകുട്ടിയെ സിംഗപ്പൂരിലേക്ക് വിദഗ്ദചികിത്സക്കായി കൊണ്ടുപോയി] ഹിന്ദുസ്ഥാൻ ടൈംസ് വാർത്ത - ശേഖരിച്ചത് 28 ഡിസംബർ 2012 </ref> .

==ഇരകൾ==
"https://ml.wikipedia.org/wiki/ഡെൽഹി_കൂട്ട_ബലാത്സംഗ_കേസ്_(2012)" എന്ന താളിൽനിന്ന് ശേഖരിച്ചത്