"അനുസ്വാരം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 19:
 
ഉദാ: വരം,സ്വരം, കരം, സംഘർഷം.
 
 
 
വർഗാക്ഷരങ്ങളുടെ (ക മുതൽ മ വരെയുള്ള അക്ഷരങ്ങളുടെ) മുന്നിൽ അനുസ്വാരം വന്നാൽ ആ വർഗത്തിലെ അനുനാസികമായിട്ടാണ് അനുസ്വാരം ഉച്ചരിക്കുക. ഉദാഹരണമായി, 'ഗംഗ' എന്ന വാക്കിൽ 'ഗ' എന്ന 'ക'വർഗാക്ഷരത്തിനുമുന്നിലാണ് അനുസ്വാരം വന്നിരിക്കുന്നത്. അതിനാൽ അനുസ്വാരത്തിന് 'ക'വർഗത്തിലെ അനുനാസികമായ 'ങ'കാരത്തിന്റെ ഉച്ചാരണം സിദ്ധിച്ച്, ഉച്ചാരണത്തിൽ 'ഗങ്ഗ' എന്നാകുന്നു. മറ്റൊരുദാഹരണം: 'അംബിക' എന്ന വാക്ക് ഉച്ചരിക്കുന്നത് 'അമ്ബിക' എന്നാണ്. ഇവിടെ അനുസ്വാരം വന്നിരിക്കുന്നത് 'പ'വർഗത്തിലെ 'ബ' എന്ന അക്ഷരത്തിനു മുന്നിലാണ്. അതിനാൽ അതിന് 'പ'വർഗത്തിലെ അനുനാസികമായ 'മ'കാരത്തിന്റെ ഉച്ചാരണം സിദ്ധിക്കുന്നു.
Line 25 ⟶ 27:
 
ഉദാഹരണമായി, സംസ്കൃതം എന്നത് സമ്സ്കൃതമ് എന്ന് ഉച്ചരിക്കുന്നു; വംശം എന്നത് വമ്ശമ് എന്നും; വനം, ധനം തുടങ്ങിയവാക്കുകളുടെ ഉച്ചാരണം യഥാക്രമം വനമ്, ധനമ് എന്നിങ്ങനെയാകുന്നു.
 
ഒരു സ്വരം പിന്നാലെ വന്നാൽ അനുസ്വാരം മകാരമാകും. (മരം+അല്ല=മരമല്ല, കരം+ഇല്ല=കരമില്ല)
 
==അനുസ്വാരം ഹിന്ദിയിൽ==
"https://ml.wikipedia.org/wiki/അനുസ്വാരം" എന്ന താളിൽനിന്ന് ശേഖരിച്ചത്