"മൃച്ഛകടികം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

→‎രചനാ കാലം: അക്ഷരപിശക് തിരുത്തി
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ ആപിലെ തിരുത്ത് ആൻഡ്രോയിഡ് ആപിൽ നിന്നുള്ള തിരുത്ത്
No edit summary
വരി 1:
{{prettyurl|Mrichakadikam}}
[[File:Raja Ravi Varma, Vasanthasena (Oleographic print).jpg|thumb|വസന്തസേന - മൃച്ഛകടികത്തിലെ നായിക]]
[[സംസ്കൃതം|സംസ്കൃത ഭാഷയിലെ]] ഒരു നാടകമാണ് '''മൃച്ഛകടികം'''. ഈ നാടകം എന്നു വിരചിതമായി എന്നതിൽ തർക്കം നിലനിൽക്കുന്നുണ്ട്. ഈ നാടകത്തിന്റെ രചയിതാവു [[ശൂദ്രകൻ]] ആണ്. എ.ഡി അഞ്ചാം നൂറ്റാണ്ടിൽ നിന്നുള്ള ഒരു പുരാതന നാടകകൃത്ത്, ക്ഷത്രിയ രാജാവ്, 100 വർഷക്കാലം ജീവിച്ചിരുന്ന ശിവന്റെ ഭക്തൻ എന്നീ ആമുഖങ്ങളാൽ അദ്ദേഹത്തെ തിരിച്ചറിയുന്നു.<ref name=Richmond>{{cite book |last=Richmond |first=Farley P. |chapter=Characteristics of Sanskrit Theatre and Drama |title= Indian Theatre: Traditions of Performance|year=1990|publisher=University of Hawaii Press|location=Honolulu|isbn=0824811909|pages=55–62|url=https://books.google.com/books?id=OroCOEqkVg4C&printsec=frontcover#v=onepage&q&f=false|editor=Farley P. Richmond |editor2=Darius L. Swann |editor3=Phillip B. Zarrilli}}</ref>
==നിരുക്തം==
മൃ = മണ്ണ്, ശകടികാ = ചെറിയവണ്ടി (കളിവണ്ടി).
"https://ml.wikipedia.org/wiki/മൃച്ഛകടികം" എന്ന താളിൽനിന്ന് ശേഖരിച്ചത്