"ഒളപ്പമണ്ണ മന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 47:
 
==സംഭാവനകൾ==
200 വർഷങ്ങൾക്കു മുമ്പ് കഥകളിയിലെ കല്ലുവഴിച്ചിട്ടയ്ക്ക് രൂപം നൽകിയത് ഒളപ്പമണ്ണ മനക്കാരായിരുന്നുവെന്നാണ് പറയപ്പെടുന്നത്. സാഹിത്യലോകത്തിനും വാദ്യലോകത്തിനും നൃത്തലോകത്തിനുമൊക്കെ വലിയ സംഭാവന ചെയ്ത ഇടമാണ് മന. കവി [[ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിരിപ്പാട്|ഒളപ്പമണ്ണ സുബ്രഹ്മണ്യൻ നമ്പൂതിപ്പാടും]], ബാലസാഹിത്യകാരി സുമംഗലയും [[ഒ.എം. അനുജൻ|ഒ.എം. അനുജനും]] ഈ മനയിലാണ് പിറന്നത്. ലോകപ്രസിദ്ധ കർണാടക സംഗീതജ്ഞനായ [[ചെമ്പൈ വൈദ്യനാഥ ഭാഗവതർ]] ഈ മനയിലെ ശാസ്ത്രീയ സംഗീത അധ്യാപകനായിരുന്നു.
 
==സിനിമാ ചിത്രീകരണം==
"https://ml.wikipedia.org/wiki/ഒളപ്പമണ്ണ_മന" എന്ന താളിൽനിന്ന് ശേഖരിച്ചത്