"ഹോണ്ട ഗോൾഡ് വിങ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 39:
}}
 
[[ഹോണ്ട മോട്ടോർ കമ്പനി]]യുടെ [[ആഡംബര മോട്ടോർ സൈക്കിൾ|ആഡംബര മോട്ടോർ സൈക്കിളാണ്]] '''ഗോൾഡ് വിങ്'''. ഏറെ വൈകാതെ വൻകിട രാജ്യങ്ങളിൽ യുവതലമുറയുടെ ഇഷ്ട മോഡലായി ഈ ആഡംബര മോട്ടോർ സൈക്കിൾ മാറി. പിന്നീട് ഗോൾഡ് വിങിന്റെ നിരവധി മോഡലുകൾ പുറത്തിറങ്ങി. [[ഹോണ്ട മോട്ടോർ കമ്പനി]] അവരുടെ ഗോൾഡ് വിങിന്റെ ഏറ്റവും പുതിയ മോഡൽ [[ബൈക്ക്]] അവതരിപ്പിച്ചു. ലോകത്തിലെ ഏറ്റവും മികച്ച ആഢംബരആഡംബര ബൈക്കാണിത്. ഇതിന്റെ പുതിയ മോഡലിന് (ഗോൾഡ് വിങ് ജിഎൽ 1800) വില ഇന്ത്യയിൽ 29 ലക്ഷത്തിനടുത്തു വരും. ഏകദേശം ഒരു ആഢംബരആഡംബര കാറിന്റെ വില. [[1974]] ഒക്ടോബറിൽ കൊളോൺ [[മോട്ടോർസൈക്കിൾ]] ഷോയിൽ ആണ് ആദ്യമായി ഗോൾഡ് വിങ് അവതരിപ്പിക്കപ്പെട്ടത്. <ref>https://www.honda2wheelersindia.com/goldwing/</ref>
==ഇന്ത്യയിൽ==
ഒട്ടേറെ പ്രത്യേകതകളുമായാണ് ഹോണ്ട ഗോൾഡ് വിങ് ജിഎൽ 1800 ഇന്ത്യൻ വിപണിയിലെത്തുന്നത്. <ref>http://overdrive.in/news-cars-auto/2018-honda-goldwing-launched-in-india-at-rs-26-85-lakh/</ref> ലോകത്തിലെ എയർബാഗുള്ള ആദ്യ മോട്ടോർസൈക്കിളാണിത്. ആഢംബരആഡംബര കാറുകളുടെ യാത്രാനുഭവമാണ് ഗോൾഡ് വിങ് ജിഎൽ 1800 വാഗ്ദാനം ചെയ്യുന്നത്. ദീർഘദൂര യാത്രകൾക്ക് വേണ്ടി പ്രത്യേകം തയാറാക്കിയതയ്യാറാക്കിയ ഇരുചക്രവാഹനം. സുരക്ഷയും സുഖവും വിനോദവും കൂട്ടിയിണക്കിയാണ് ഇതിന്റെ രൂപകൽപ്പന. ടൂറിങ് ബൈക്ക് വിഭാഗത്തിൽപെടുന്ന ഗോൾഡ് വിങ് ജിഎൽ 1800 ന് ഭാരം കുറഞ്ഞതും എന്നാൽ കരുത്തുള്ളതുമായ ട്വിൻ സ്പാർ അലുമിനിയം ഫ്രെയിമാണ് ഉപയോഗിക്കുന്നത്. താപനില കുറഞ്ഞ മേഖലകളിലൂടെയുള്ള യാത്രക്കായി ചൂടാക്കാവുന്ന ഹാൻഡിൽ ബാർ ഗ്രിപ്പുകൾ, സീറ്റ് എന്നിവയുമുണ്ട് ഇതിൽ. യാത്രയ്ക്കിടെ സംഗീതം ആസ്വദിക്കാനാണ് മ്യൂസിക് സിസ്റ്റം. ആറ് സ്പീക്കർ , 80 വാട്ട്‌സ് സറൗണ്ട് സൗണ്ട് ഓഡിയോ സിസ്റ്റം. ഐപോഡ്, ഐഫോൺ, യു.എസ്.ബി എന്നിവ ഇതുമായി കണക്ട് ചെയ്ത് സംഗീതം ആസ്വദിക്കാം. ഭാരം കുറച്ച് കൂടുതലായതുകൊണ്ട് തന്നെ പാർക്കിങ് എളുപ്പമാക്കാൻ ഇലക്ട്രിക് റിവേഴ്‌സ് ഗീയർ സിസ്റ്റവും നൽകിയിട്ടുണ്ട്. ഇലക്ട്രിക് ക്രൂസ് കൺട്രോൾ സിസ്റ്റം ഹൈവേ യാത്രകൾ ആയാസരഹിതമാക്കും. ആന്റിലോക്ക് ബ്രേക്കിങ് സിസ്റ്റവും ഗോൾഡ് വിങിൽ ഉൾപ്പെടുത്തിയിരിക്കുന്നു. രണ്ടു വശത്തും പിന്നിലുമായി ഒരുക്കിയിരിക്കുന്ന ലഗേജ് സ്‌പേസിന് 150 ലിറ്റർ കപ്പാസിറ്റിയുണ്ട്. 25 ലിറ്ററാണ് ഇന്ധന ടാങ്ക് ശേഷി. ആറു സിലിണ്ടർ 1832 സിസി എഞ്ചിനാണ് ബൈക്കിന്റെ കരുത്ത്. <ref>https://www.zigwheels.com/news-features/news/2018-honda-goldwing-launched-in-india/29301/</ref>
==അവലംബം==
{{reflist}}
"https://ml.wikipedia.org/wiki/ഹോണ്ട_ഗോൾഡ്_വിങ്" എന്ന താളിൽനിന്ന് ശേഖരിച്ചത്