"ഹെലൻ (ചലച്ചിത്രം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 46:
* ജയരാജ്...''മാൾ സെക്യൂരിറ്റി''
 
==നിർമ്മാണം==
==നിർമാണം==
ഒരു കൂട്ടം പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് സമ്മാനിച്ച [[ആനന്ദം]] എന്ന ചിത്രത്തിന് ശേഷം വിനീത് ശ്രീനിവാസൻ നിർമ്മിക്കുന്ന ചിത്രമാണിത്.വിനീതിന്റെ സുഹൃത്ത് വലയത്തിലൊന്നുമില്ലാത്ത മാത്തുക്കുട്ടി പൂർണ്ണമായ സ്‌ക്രിപ്ടുമായി വിനീത് ശ്രീനിവാസനെ കാണാനെത്തുകയായിരുന്നു. സ്‌ക്രിപ്ട് ഇഷ്ടമായ വിനീത് ചിത്രത്തിന്റെ നിർമ്മാണം ഏറ്റെടുത്തു. ബാബു തോമസ് ആൽഫ്രഡ് കുര്യൻ ജോസഫുമായി ചേർന്നാണ് മാത്തുക്കുട്ടി തിരക്കഥ എഴുതിയത്.
 
"https://ml.wikipedia.org/wiki/ഹെലൻ_(ചലച്ചിത്രം)" എന്ന താളിൽനിന്ന് ശേഖരിച്ചത്