"ഹല്ലർ മഡോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 15:
|city = [[Washington, D.C.|Washington]]
}}
1496 നും 1499 നും ഇടയിലുള്ള [[ആൽബ്രെട്ട് ഡ്യൂറർ|ആൽബ്രെക്റ്റ് ഡ്യുറർ]] ചിത്രീകരിച്ച ഒരു എണ്ണഛായാ ചിത്രമാണ്എണ്ണച്ചായചിത്രമാണ് '''ഹല്ലർ മഡോണ'''. ഇപ്പോൾ ഈ ചിത്രം [[വാഷിംഗ്ടൺ ഡിസി]]യിലെ [[National Gallery of Art|നാഷണൽ ഗാലറി ഓഫ് ആർട്ടിലാണ്]] സംരക്ഷിച്ചിരിക്കുന്നത്. <ref name="NGA"/> ഈ ചിത്രത്തിന്റെ മറുവശം ലോത്ത് ആന്റ് ഹിസ് ഡോട്ടേഴ്‌സ് എന്ന പേരിൽ ഒരു പൂർത്തീകരിച്ച ഡ്യുറർ ചിത്രവും കാണപ്പെടുന്നു.
== വിവരണം ==
ഹല്ലർ മഡോണ ചിത്രത്തിൽ മറിയയെയും കുഞ്ഞായ യേശുവിനെയും ചിത്രീകരിക്കുന്നു. ജാലകത്തിലൂടെ വിദൂര കാഴ്ചകൾ കാണാം. <ref name="NGA"/> ഈ ചിത്രീകരണം ജിയോവന്നി ബെല്ലിനിയുടെ ചിത്രങ്ങളോട് സാമ്യമുള്ളതാണ്. ഡ്യൂറർ വെനീസിലെ തന്റെ ആദ്യകാല വിശ്രമവാസത്തിൽ (1494-1495) കണ്ട് ചിത്രീകരിച്ചതാണ്. <ref name="NGA"/> ഇരുവരും ജർമനിയിലെ ഡ്യൂററുടെ ജന്മനഗരമായ [[ന്യൂറംബർഗ്|ന്യൂറെംബർഗിൽ]] നിന്നുള്ള പ്രമുഖ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്നു. ഇടതുകൈവശം [[Haller von Hallerstein|ഹല്ലർ വോൺ ഹല്ലർസ്റ്റൈന്റെയും]] വലതു കൈവശം [[Anton Koberger|കോബർഗർ കുടുംബത്തിന്റേതാണ്]]. <ref name="NGA">{{cite web |url=https://www.nga.gov/collection/art-object-page.41598.html |work=[[National Gallery of Art]] |title=Madonna and Child [obverse] |accessdate=7 October 2018}}</ref> ഇരുപതാം നൂറ്റാണ്ടിന്റെ മധ്യത്തിൽ ഈ ചിത്രം സാമുവൽ ക്രെസ് ഏറ്റെടുത്തു. പിന്നീട് അത് അമേരിക്കൻ മ്യൂസിയം ഓഫ് വാഷിംഗ്ടണിലേക്ക് സംഭാവന ചെയ്തു.
"https://ml.wikipedia.org/wiki/ഹല്ലർ_മഡോണ" എന്ന താളിൽനിന്ന് ശേഖരിച്ചത്