"മാറഞ്ചേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
(ചെ.) →കലാ-സാംസ്കാരികം |
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു |
||
വരി 78:
സ്വാതന്ത്ര്യ സമര പ്രസ്ഥാനങ്ങളുടെ ആദ്യകാലങ്ങളിലുണ്ടായ സാംസ്കാരിക നവോത്ഥാന ചിന്താഗതിയുടെ അലകൾ മാറഞ്ചേരി ഗ്രാമപഞ്ചായത്തിലും എത്തിയിട്ടുണ്ട്. ജാതിക്കും അയിത്തതിനും അന്ധവിശ്വാസങ്ങൾക്കും എതിരെ കലാപക്കൊടി ഉയർത്തിയ പി. കൃഷ്ണപണിക്കർ , കണാരൻ മാസ്റ്റർ എന്നിവരെ നമ്മുക്ക് മറക്കാനാവില്ല . മുസ്ലിം സമുദായത്തിലെ ദൂരാചരങ്ങൾക്കെതിരെ രംഗത്ത് വന്ന പ്രമുഖനായ മൊയ്തു മൌലവിയുടെ പിതാവായ മലയകുളത്തേൽ മരക്കാർ മുസ്ലിയാർ സമൂഹത്തിലെ ദൂരാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കുമെതിരായി രചിച്ച അറബി മലയാളം കൃതി മുസ്ലിം സാമൂഹിക ബോധമണ്ഢലത്തിലെ ഒരു വിസ്ഫോടനമായിരുന്നു.
ആധുനിക തലമുറയിൽ ഒട്ടേറെ എഴുത്തുകാർ മാറഞ്ചേരിയിൽ നിന്നും കഴിവു തെളിയിച്ചവരായുണ്ട്. ഒട്ടേറെ പുസ്തകങ്ങൾ എഴുതിയ മുൻ അമേരിക്കൻ പ്രവാസി കൂടിയായ അബൂബക്കർ കോടഞ്ചേരി, ഷാർജയിൽ മാധ്യമ പ്രവർത്തകനും കവിയുമായ ബഷീർ മാറഞ്ചേരി, അഞ്ചോളം പുസ്തകങ്ങൾ എഴുതിയ യുവ തലമുറയിലെ [[ഉപയോക്താവ്:Rafees Maranchery|റഫീസ് മാറഞ്ചേരി]]
== കാർഷികം ==
|