"ഞണ്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
വരി 36:
 
ഇവയെ ഇന്ത്യൻ മഹാസമുദ്രത്തിലും പസഫിക് സമുദ്രത്തിലും കാണപ്പെടുന്നു. തവിട്ട് നിറമുള്ള പുറംതോടിൽ വീതിയുള്ള കുറുവരകൾ വീഴും.
അള്ളുകാലിലെയും തുഴക്കാലിലെയും വെള്ളപ്പൊട്ടുകൾ കാണാൻ നല്ല ഭംഗിയാണ്.കടികാലഗ്രങ്ങൾക്ക് ഓറഞ്ചു നിറമാണ്. ഇവയുടെ മാംസത്തിനു നല്ല രുചിയാണെന്ന കീർത്തിയുണ്ട്. സൂപ്പിനും റോസ്റ്റിനും വളരെ ഉത്തമം. <ref> മനോരമ ദിനപ്പത്രംദിനപത്രം 2019 സെപ്റ്റംബർ 19 (താൾ -16)
</ref>
 
വരി 59:
കടിമീൻ, തിലാപ്പിയ, പനാഞ്ചി, കൊഴുചാള മുതലായവ കഷണം മുറിച്ചു മഞ്ഞൾ പൊടി പുരട്ടി തീറ്റയാക്കാം. ശരീരഭാരത്തിന്റെ 4% തീറ്റ ഇവയ്‌ക്ക് ദിവസവും വേണം. ഇവയുടെ മരണനിരക്ക് കുറവാണ് എന്നതാണ് ഞണ്ട് കൃഷിയിലെ ലാഭം. ഓട്ടി പൊളിക്കുന്ന കാലമാണ് ഇവയുടെ പ്രജനന കാലം. ശരാശരി അരക്കിലോ ഭാരം ഉണ്ടാവും ആ സമയത്ത്.
 
കോരു വലകൾ കൊണ്ടും റിങ് നെറ്റിൽ തീറ്റയിട്ടും ഞണ്ടുകളെ കുടുക്കിപ്പിടിക്കാം.ഞണ്ട് കൊഴുപ്പിക്കുന്നത് ലാഭകരം ആയിരിക്കും. <ref>മനോരമ ദിനപ്പത്രംദിനപത്രം 2019 സെപ്റ്റംബർ 19 (പഠിപ്പുര താൾ -16)</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഞണ്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്