"സെനൊൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

208 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  9 മാസം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[അണുസംഖ്യ]] 54 ആയ മൂലകമാണ് '''സെനൊൺ'''. '''Xe''' ആണ് [[ആവർത്തനപ്പട്ടിക|ആവർത്തനപ്പട്ടികയിലെ]] ഇതിന്റെ പ്രതീകം. നിറവും ഗന്ധവും ഇല്ലാത്തതും ഭാരമേറിയതുമായ ഒരു [[ഉൽകൃഷ്ടവാതകം|ഉൽകൃഷ്ടവാതകമാണിത്]]. [[ഭൗമാന്തരീക്ഷം|ഭൗമാന്തരീക്ഷത്തിൽ]] ഇത് വളരെ ചെറിയ അളവിൽ കാണപ്പെടുന്നു. സാധാരണയഅയി നിഷ്ക്രിയമാണെങ്കിലും സെനൊൺ ചില രാസപ്രവർത്തനങ്ങളിൽ പങ്കെടുക്കുന്നു. കൃത്രിമമായി നിർമ്മിക്കപ്പെട്ട ആദ്യ ഉൽകൃഷ്ടവാതക സം‌യുക്തമായ [[സെനൊൺ ഹെക്സാഫ്ലൂറോപ്ലാറ്റിനേറ്റ്|സെനൊൺ ഹെക്സാഫ്ലൂറോപ്ലാറ്റിനേറ്റിന്റെ]] രൂപവത്കരണം അതിലൊന്നാണ്.
 
പ്രകൃത്യാ കാണപ്പെടുന്ന സെനൊണിൽ ഒമ്പത്ഏഴ് സ്ഥിരതയുള്ള [[ഐസോടോപ്പുകൾ]] ഉൾക്കൊള്ളുന്നു. അർധായുസ്സ് വളരെ കൂടിയ 2 ഐസോടോപ്പുകളും പ്രകൃത്യാ കാണപ്പെടുന്നുണ്ട് (Primordial radioactive isotopes). റേഡിയോആക്ടീവ് ശോഷണത്തിന് വിധേയമാകുന്ന 40 മറ്റ് ഐസോടോപ്പുകളും ഇതിനുണ്ട്. [[സൗരയുഥം|സൗരയുഥത്തിന്റെ]] ആദ്യകാല ചരിത്രം പഠിക്കുന്നതിനുള്ള ഒരു ഉപാധിയാണ് സെനൊണിന്റെ ഐസോടോപ്പ് അനുപാതം. സെനൊൺ-135 [[ആണവ റിയാക്ടർ|ആണവ റിയാക്ടറുകളിൽ]] [[ന്യൂക്ലിയർ ഫിഷൻ|ന്യൂക്ലിയർ ഫിഷനിലൂടെ]] നിർമ്മിക്കപ്പെടുകയും ന്യൂട്രോൺ സ്വീകാരിയായിുപയോഗിക്കുകയും ചെയ്യുന്നു.
 
''[[ഫ്ലാഷ് വിളക്കുകൾ]], [[ആർക്ക് വിളക്കുകൾ]]'' എന്നിവയിൽ സെനൊൺ ഉപയോഗിക്കുന്നു.
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3256335" എന്ന താളിൽനിന്ന് ശേഖരിച്ചത്