"ഇസ്‌ലാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 46:
ഖുർ‌ആൻ എന്ന അറബി ഭാഷാപദത്തിന്റെ അർത്ഥം ‘പാരായണം ചെയ്യപ്പെടേണ്ടത്‘ എന്നാണ്.<ref>* Teece (2003), pp.12,13</br>* C. Turner (2006), p.42</ref> ‘ഖുർ‌ആൻ‘ എന്ന പദം അറബി ഭാഷയിൽ ആദ്യം ഉപയോഗിക്കപ്പെടുന്നത്‌ ഖുർ‌ആനിൽത്തന്നെയാണ്.<ref>"Qu'ran". Encyclopaedia of Islam Online. ശേഖരിച്ചത് 2007-05-02. : The word Qur'an was invented and first used in the Qur'an itself.</ref>
 
====മുൻകാല വേദങ്ങൾ ====
====വിശ്വ ശാന്തിക്ക് മതവിധി ====
ഖുർആന് മുമ്പ് ദൈവത്തിൽ നിന്ന് മുൻ പ്രവാചകർക്ക് ഗ്രന്ഥങ്ങൾ അവതരിച്ചതായി മുസ്‌ലിംകൾ വിശ്വസിക്കുന്നു. അവയിൽ ചില ഗ്രന്ഥങ്ങളുടെ നാമങ്ങൾ ഖുർആനിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. അവ താഴെ.
*ഇഞ്ചീൽ ([[ഈസ|ഈസ നബിക്ക്]] അവതരിച്ചത്.)
വരി 52:
*സബൂർ ([[ദാവൂദ്|ദാവൂദ് നബിക്ക്]] അവതരിച്ചത്.)
*വേദഗ്രന്ഥങ്ങൾക്കു പുറമെ
**ശീസിന്റെ 50 ഏടുകൾ {{cn}}
**ഇദ്രീസിന്റെ 30 ഏടുകൾ {{cn}}
**മൂസയുടെ 10 ഏടുകൾ {{cn}}
**ഇബ്രാഹീമിന്റെ 10 ഏടുകൾ
*ഇവയും ദൈവത്തിൽ നിന്നവതരിച്ചതാണ്. <ref>[http://www.islampadanam.com/islam/Vedangal.pdf വേദങ്ങൾ]</ref>
 
=== പ്രവാചകന്മാർ ===
"https://ml.wikipedia.org/wiki/ഇസ്‌ലാം" എന്ന താളിൽനിന്ന് ശേഖരിച്ചത്