"കല്യാണി പ്രിയദർശൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് വിപുലീകൃത മൊബൈൽ തിരുത്ത്
വരി 15:
}}
 
'''''കല്യാണി പ്രിയദർശൻ (ജനനം:1992)''''' ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയാണ്.
പ്രധാനമായും [[തെലുങ്ക്]],[[കന്നട]],[[ഹിന്ദിമലയാളം]] എന്നീ ഭാഷകളിലാണ് കല്യാണി അഭിനയിക്കുന്നത്.പ്രശസ്ത സംവിധായകൻ [[പ്രിയദർശൻ|പ്രിയദർശന്റെയും]],നടി [[ലിസി|ലിസിയുടേയും]] മകളാണ് കല്യാണി.2017ൽ പുറത്തിറങ്ങിയ ''ഹലോ'' എന്ന തെലുങ്ക് ചിത്രത്തിൽ ആണ് കല്യാണി ആദ്യമായി അഭിനയിച്ചത്. ഈ ചിത്രത്തിലെ അഭിനയത്തിന് നിരവധി അവാർഡുകൾ ലഭിച്ചു.''മരയ്ക്കാർ അറബിക്കടലിന്റെ സിംഹമാണ്'' കല്യാണി അഭിനയിച്ച ആദ്യ മലയാള
ചലച്ചിത്രം.
==കുടുംബം==
[[പ്രിയദർശൻ|പ്രിയദർശന്റെയും]],
[[ലിസി|ലിസിയുടേയും]] മകളായി
[[ചെന്നൈ|ചെന്നൈയിലാണ്]]
കല്യാണി ജനിച്ചത്.സിദ്ദാർത്ഥ് പ്രിയദർശൻ എന്നാണ് കല്യാണിയുടെ സഹോദരന്റെ പേര്.
 
ലേഡി ആൻഡൽ സ്കൂൾ ചെന്നൈ, വെങ്കിടസുഭ റാവു മെട്രിക്കുലേഷൻ ഹയർസെക്കൻഡറി സ്കൂൾ,പാർസൺസ് സ്കൂൾ ഓഫ് ഡിസൈൻ ന്യൂയോർക്ക് എന്നിവടങ്ങളിലായി കല്യാണി വിദ്യാഭ്യാസം പൂർത്തിയാക്കി.
==സിനിമ ജീവിതം==
2017ൽ പുറത്തിറങ്ങിയ ''ഹലോ''യാണ് കല്യാണി അഭിനയിച്ച ആദ്യ ചലച്ചിത്രം.ഇത് ഒരു [[തെലുങ്ക്]] ചിത്രമാണ്.ഫിലിംഫെയർ അവാർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ
ഈ ചിത്രത്തിലെ അഭിനയത്തിലൂടെ കല്യാണി സ്വന്തമാക്കി.പിന്നീട് നിരവധി ചിത്രങ്ങളിൽ സുപ്രധാന വേഷങ്ങൾ ചെയ്തു.
മരയ്ക്കാർ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിലൂടെയാണ്
കല്യാണി മലയാള ചലച്ചിത്ര മേഖലയിൽ എത്തിയത്.
==അഭിനയിച്ച ചലച്ചിത്രങ്ങൾ==
'''2017'''
*ഹലോ (തെലുങ്ക്)....പ്രിയ
"https://ml.wikipedia.org/wiki/കല്യാണി_പ്രിയദർശൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്