"ആൽവിളക്ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
{{prettyurl|Aal vilakku}}
[[File:Aal vilakku.jpg|thumb|മഡിയൻ ക്ഷേത്രത്തിലെ ആൽവിളക്ക്.]]
==അവലംബം==
 
തെക്കേ ഇന്ത്യയിൽ, പ്രത്യേകിച്ച് കേരളത്തിലെ ക്ഷേത്രങ്ങളിൽ ഉപയോഗിച്ചുവരുന്ന സവിശേഷഘടനയുള്ള [[നിലവിളക്ക്]]. ശാഖകളോടെയുള്ള [[ആൽമരം|ആൽമരത്തിന്റെ]] ഘടനയാവാം ഇതിന് ആൽവിളക്ക് എന്ന പേര് ലഭിക്കാൻ കാരണം. കവരവിളക്ക് എന്നും ഇത് അറിയപ്പെടുന്നുണ്ട്. <ref>[http://www.jaya-he.com/aal-vilakku]|www.jaya-he.com/aal-vilakku </ref> കൂട്ടുലോഹമായ ഓട് ഉപയോഗിച്ചാണ് നിർമ്മാണം. [[എള്ള്|എള്ളെണ്ണ]], [[വെളിച്ചെണ്ണ]], [[നെയ്യ്]] എന്നിവയിലേതെങ്കിലും ഉപയോഗിച്ചാണ് വിളക്ക് കത്തിക്കുന്നത്.
 
"https://ml.wikipedia.org/wiki/ആൽവിളക്ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്