"രബീന്ദ്ര സംഗീത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 1:
{{prettyurl|Rabindra Sangeet}}
{{Infobox music genre
| name = Rabindra Sangeet
| native_name = রবীন্দ্রসঙ্গীত
| etymology = Songs and music composed by [[Rabindranath Tagore]]
| color = white
| bgcolor = #002147
| image = File:Valmiki Pratibha Indira Devi & Rabindranath Tagore.jpg
| alt =
| caption = [[Rabindranath Tagore]] (right) and [[Indira Devi Chaudhurani]] (left) in [[Valmiki-Pratibha]] opera
| stylistic_origins = [[Hindustani classical music]], [[Western classical music|Western music]], [[Bengali folk song]], [[Kirtan]], [[Shyama Sangeet]],
| cultural_origins = 1875 - 1941, [[British India]]
| instruments = [[Esraj]], [[Flute]], [[Tanpura]], [[Ektara]], [[Dotara]], [[Sitar]], [[Khol]], [[Tabla]] [[Piano]], [[Pump organ]]
| derivatives =
| subgenres =
| subgenrelist =
| fusiongenres =
| regional_scenes = [[India]] ([[West Bengal]] and [[Tripura]]) and [[Bangladesh]]
| local_scenes = [[Shantiniketan]], [[Kolkata]], [[Dhaka]]
| other_topics =
| footnotes =
| current_year =
}}
 
{{Culture of Bengal}}
മഹാകവി [[രബീന്ദ്രനാഥ ടാഗോർ]] ആവിഷ്കരിച്ച സംഗീതപദ്ധതിയാണ് '''രബീന്ദ്ര സംഗീത്'''. സ്വന്തം ഗീതങ്ങളും [[കവിത|കവിതകളും]] സ്വന്തം ഭാവനയ്ക്ക് ഒത്തവണ്ണം ആലപിക്കുന്നതിനു വേണ്ടി അദ്ദേഹം രൂപപ്പെടുത്തിയ ശൈലിയാണിത്. ഉത്തരേന്ത്യൻ സംഗീതത്തിലെ [[രാഗം|രാഗങ്ങളെ]] മുഖ്യമായി അവലംബിച്ചുകൊണ്ട് അവയുടെ ശാസ്ത്രീയാലാപത്തിലെ കർക്കശമായ ചിട്ടകളെ ഉടച്ചുവാർത്ത് താരതമ്യേന സ്വതന്ത്രമായ ഒരു ആലാപനരീതി ആവിഷ്കരിക്കുകയാണ് അദ്ദേഹം ചെയ്തത്. [[സംഗീതം]] ശാസ്ത്രീയമായി അഭ്യസിച്ചില്ലെങ്കിലും ജീവിതകാലം മുഴുവൻ സംഗീതജ്ഞരുടെ നടുവിൽ കഴിച്ചുകൂട്ടിയ അദ്ദേഹം തന്റെ വാസനാബലത്തെയും സൗന്ദര്യബോധത്തെയും ആശ്രയിച്ചുകൊണ്ട് നടത്തിയ ഈ സംഗീതസൃഷ്ടി വിപുലമായ ജനപ്രീതി ആർജിച്ചു. ഭാവാത്മകതയാണ് ഇതിന്റെ മുഖ്യ സവിശേഷത.
 
"https://ml.wikipedia.org/wiki/രബീന്ദ്ര_സംഗീത്" എന്ന താളിൽനിന്ന് ശേഖരിച്ചത്