"ഭഗവദ്ഗീത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഭഗവത് ഗീതാദിനം/ ഗീതാജയന്തി എന്ന ഖണ്ഡിക ചേർത്തു
(ചെ.)No edit summary
വരി 234:
കുരുക്ഷേത്ര യുദ്ധത്തിൽ പ്രിയപ്പെട്ടവരെ ശത്രുപക്ഷത്ത് കണ്ട് തേർതട്ടിൽ തളർന്നിരുന്ന അർജ്ജുനന്‌ വിഷാദരോഗം അനുഭവപ്പെട്ടപ്പോൾ ഭഗവാൻ കൃഷ്ണൻ ജീവിതത്തിൻറെയും മരണത്തിൻറെയും തത്ത്വശാസ്ത്രം ഭഗവദ്ഗീതയിലൂടെ അർജ്ജുനനെ ഉപദേശിച്ചത് [[ധനു|ധനുമാസത്തിലെ]] വെളുത്ത ഏകാദശിയായ വൈകുണ്ഠ ഏകാദശി അഥവാ സ്വർഗ്ഗവാതിൽ ഏകാദശി നാളിലാണെന്ന്‌ കരുതുന്നു. അതിനാൽ അർജുനന് ഗീത ഉപദേശിച്ച ഈ ഏകാദശി ദിനത്തെ ഗീതാജയന്തി ഉത്സവ ദിനമായും ഭഗവത് ഗീതാദിനമായും ആഘോഷിക്കുന്നു. <ref>{{Cite web|url=https://ml.wikipedia.org/wiki/%E0%B4%B5%E0%B5%88%E0%B4%95%E0%B5%81%E0%B4%A3%E0%B5%8D%E0%B4%A0_%E0%B4%8F%E0%B4%95%E0%B4%BE%E0%B4%A6%E0%B4%B6%E0%B4%BF|title=വൈകുണ്ഠ ഏകാദശി|access-date=|last=|first=|date=|website=|publisher=}}</ref>
 
എന്നാൽ [[കുരുക്ഷേത്ര യുദ്ധം|കുരുക്ഷേത്ര യുദ്ധത്തിനിടയിൽ]] [[അർജ്ജുനൻ|അർജ്ജുനന്]] ശ്രീകൃഷ്ണൻ [[ഭഗവദ്ഗീത|ഗീത]] ഉപദേശിച്ചുകൊടുത്തത് [[വൃശ്ചികം|വൃശ്ചിമാസത്തിലെ]] വെളുത്ത [[ഏകാദശി]] ദിവസമാണെന്നും വിശ്വസിച്ചുവരുന്നു.<ref>{{Cite web|url=https://ml.wikipedia.org/wiki/%E0%B4%97%E0%B5%81%E0%B4%B0%E0%B5%81%E0%B4%B5%E0%B4%BE%E0%B4%AF%E0%B5%82%E0%B5%BC_%E0%B4%8F%E0%B4%95%E0%B4%BE%E0%B4%A6%E0%B4%B6%E0%B4%BF|title=വൈകുണ്ഠഗുരുവായൂർ ഏകാദശി|access-date=|last=|first=|date=|website=|publisher=}}</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/ഭഗവദ്ഗീത" എന്ന താളിൽനിന്ന് ശേഖരിച്ചത്