"വടക്കൻ ഡ്വിന നദി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26:
 
== ഭൗതിക ഭൂമിശാസ്ത്രം ==
===നദീതടം===
വടക്കൻ ഡ്വിനയുടെ നീളം 744 കിലോമീറ്റർ (462 മൈൽ) ആണ്. അതിന്റെ പ്രധാന പോഷകനദിയായ സുഖോനയ്‌ക്കൊപ്പം 1,302 കിലോമീറ്റർ (809 മൈൽ) മധ്യ-പടിഞ്ഞാറൻ യൂറോപ്പിലെ [[റൈൻ നദി|റൈൻ നദി]] വരെ ഏകദേശം നീളമുണ്ട്. അതിന്റെ തടത്തിന്റെ വിസ്തീർണ്ണം അമേരിക്കൻ ഐക്യനാടുകളിലെ പടിഞ്ഞാറൻ സംസ്ഥാനമായ [[മൊണ്ടാന|മൊണ്ടാന]]യുടെ വലുപ്പത്തോളം 357,052 ചതുരശ്ര കിലോമീറ്ററാണ് (137,859 ചതുരശ്ര മൈൽ) വടക്കൻ ഡിവിനയിലെ നദീതടത്തിൽ വോളോഗ്ഡ, അർഖാൻഗെൽസ്ക് ഒബ്ലാസ്റ്റുകൾ, കോമി റിപ്പബ്ലിക്കിന്റെ പടിഞ്ഞാറൻ ഭാഗങ്ങൾ കിറോവ് ഒബ്ലാസ്റ്റിന്റെ വടക്കൻ ഭാഗങ്ങൾ, യരോസ്ലാവലിന്റെ വടക്ക് ഭാഗങ്ങളിലെയും, [[Kostroma Oblast|കോസ്ട്രോമ ഒബ്ലാസ്റ്റി]]ന്റെയും ചെറിയ പ്രദേശങ്ങൾ എന്നിവയും ഉൾപ്പെടുന്നു.
 
അർഖാൻഗെൽസ്ക്, വൊലോഗ്ഡ നഗരങ്ങളും അതുപോലെ തന്നെ നിരവധി ചെറിയ പട്ടണങ്ങളും, ചരിത്ര പ്രാധാന്യമുള്ള വെലിക്കി ഉസ്റ്റുഗ്, ടോട്ട്മ, സോൾവിചെഗോഡ്സ്ക്, ഖോൾമോഗറി എന്നിവ വടക്കൻ ഡിവിനയിലെ നദീതടത്തിലാണ് സ്ഥിതി ചെയ്യുന്നത്.
 
== അവലംബം==
"https://ml.wikipedia.org/wiki/വടക്കൻ_ഡ്വിന_നദി" എന്ന താളിൽനിന്ന് ശേഖരിച്ചത്