"ട്രാൻസ്-കാസ്പിയൻ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
 
[[File:The_Station_of_Baharden_on_the_Transcaspian_Railway.jpg|കണ്ണി=https://en.wikipedia.org/wiki/File:The_Station_of_Baharden_on_the_Transcaspian_Railway.jpg|വലത്ത്‌|ലഘുചിത്രം|300x300ബിന്ദു|ട്രാൻസ്-കാസ്പിയൻ റെയിൽ‌വേയിലെ ബഹർ‌ലിയിലെ സ്റ്റേഷൻ, c. 1890 ലെ ഒരു ചിത്രം.]]
[[File:Un-Turkmenistan.svg|കണ്ണി=https://en.wikipedia.org/wiki/File:Un-Turkmenistan.svg|ലഘുചിത്രം|300x300ബിന്ദു|[[തുർക്‌മെനിസ്ഥാൻ|തുർക്ക്മെനിസ്ഥാനിലെ]] ട്രാൻസ്-കാസ്പിയൻ റെയിൽ‌വേയുടെ റൂട്ട്.]]
[[File:UN-Uzbekistan.svg|കണ്ണി=https://en.wikipedia.org/wiki/File:UN-Uzbekistan.svg|ലഘുചിത്രം|300x300ബിന്ദു|[[ഉസ്ബെക്കിസ്ഥാൻ|ഉസ്ബെക്കിസ്ഥാനിലെ]] ട്രാൻസ്-കാസ്പിയൻ റെയിൽ‌വേയുടെ റൂട്ട്.]]
[[File:Uzun-Ada.jpg|കണ്ണി=https://en.wikipedia.org/wiki/File:Uzun-Ada.jpg|ലഘുചിത്രം|300x300ബിന്ദു|ഉസുൻ-അഡാ തുറമുഖവും റെയിൽവേ സ്റ്റേഷനും.]]
'''ട്രാൻസ്-കാസ്പിയൻ റെയിൽവേ''' (സെൻ‌ട്രൽ ഏഷ്യൻ റെയിൽ‌വേ, {{lang-ru|Среднеазиатская железная дорога}} ) പടിഞ്ഞാറൻ മധ്യേഷ്യയിലെ ഒട്ടു മിക്ക ഭാഗങ്ങളിലൂടെയും കടന്ന് [[സിൽക്ക് റോഡ്]] പാത പിന്തുടരുന്ന ഒരു [[റെയിൽ‌ ഗതാഗതം|റെയിൽ‌വേയാണ്]]. [[പത്തൊൻപതാം നൂറ്റാണ്ട്|പത്തൊൻപതാം നൂറ്റാണ്ടിൽ]] [[മദ്ധ്യേഷ്യ|മധ്യേഷ്യയിലേക്കുള്ള]] വ്യാപന കാലത്ത് [[റഷ്യൻ സാമ്രാജ്യം|റഷ്യൻ സാമ്രാജ്യമാണ്]] ഇത് പണികഴിപ്പിച്ചത്. ഖോകാന്ദിലെ റഷ്യൻ അധിനിവേശത്തെത്തുടർന്ന് 1879 ലാണ് റെയിൽവേയുടെ നിർമ്മാണം ആരംഭിച്ചത്. റഷ്യൻ സാമ്രാജ്യത്വ സൈന്യം തങ്ങളുടെ ഭരണത്തിനെതിരായ പ്രാദേശിക ചെറുത്തുനിൽപ്പിനെതിരായ സൈനിക നടപടികളെ സുഗമമാക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിന്റെ നിർമ്മാണത്തിലൂടെ ഉദ്ദേശിച്ചത്. എന്നിരുന്നാലും, കർസൺ പ്രഭു റെയിൽ‌വേ സന്ദർശിച്ചപ്പോൾ, അതിന്റെ പ്രാധാന്യം പ്രാദേശിക സൈനിക നിയന്ത്രണത്തേക്കാളുപരിയാണെന്നും [[ഏഷ്യ|ഏഷ്യയിലെ]] ബ്രിട്ടീഷ് താൽപ്പര്യങ്ങൾക്ക് ഭീഷണിയാണെന്നും അഭിപ്രായപ്പെട്ടിരുന്നു.<ref>''Military power, conflict, and trade'' by Michael P. Gerace, [[Routledge]], 2004 p182</ref>
 
Line 10 ⟶ 11:
 
=== '''നിർമ്മാണം''' ===
ജനറൽ മിഖായേൽ സ്കോബെലേവിന്റെ നേതൃത്വത്തിൻ കീഴിൽ റഷ്യ ട്രാൻസ്കാസ്പിയ പിടിച്ചടക്കിയതുമായി ബന്ധപ്പെട്ടാണ് 1879 ൽ ഗൈസിലാർബാറ്റിലേക്കുള്ള ഒരു നാരോ ഗേജ് റെയിൽവേയുടെ നിർമ്മാണം ആരംഭിച്ചത്. അഞ്ച് അടിയുള്ള റഷ്യൻ ഗേജിലേക്ക് ഇത് അതിവേഗം പരിവർത്തനം ചെയ്യപ്പെടുകയും അഷ്കാബാദിലേക്കും [[മെർവ്|മെർവിലേക്കും]] (ആധുനിക മേരി) 1886 ൽ ജനറൽ മൈക്കൽ നിക്കോളെവിച്ച് അനെൻകോഫിന്റെ കീഴിൽ നിർമ്മാണം പൂർത്തിയാക്കപ്പെടുകയും ചെയ്തു. യഥാർത്ഥത്തിൽ ഈ റെയിൽപാത ആരംഭിച്ചത് [[കാസ്പിയൻ കടൽ|കാസ്പിയൻ കടലിലെ]] ഉസുൻ-അഡയിൽ നിന്നാണെങ്കിലും ടെർമിനസ് പിന്നീട് വടക്ക് [[ക്രാസ്നോവോഡ്സ്ക്|ക്രാസ്നോവോഡ്സ്കിലെ]] [[തുറമുഖം|തുറമുഖത്തേക്ക്]] മാറ്റി. 1888-ൽ [[ബുഖാറ]] വഴി റെയിൽ‌വേ [[സമർഖണ്ഡ്|സമർ‌ഖണ്ഡിലെത്തുകയും]] ഇവിടെ 10 വർഷങ്ങൾ നിർമ്മാണം മുടങ്ങിക്കിടന്നതിനുശേഷം 1898-ൽ [[താഷ്കന്റ്|താഷ്‌കന്റിലേക്കും]] [[ആൻ‌ഡിജാൻ|ആൻ‌ഡിജാനിലേക്കും]] ഇതിന്റെ നിർമ്മാണം വ്യാപിപ്പിക്കപ്പെട്ടു. 1901 വരെ ഓക്‌സസിലെ ([[അമു ദര്യ|അമു-ദര്യ]]) സ്ഥിരമായ പാലം പൂർ‌ത്തിയായില്ല എന്നതിനാൽ അതുവരെ [[തീവണ്ടി|തീവണ്ടികൾ]] പലപ്പോഴും [[വെള്ളപ്പൊക്കം|വെള്ളപ്പൊക്കത്തിൽ]] കേടുപാടുകൾ സംഭവിക്കാറുള്ള ഒരു ബലഹീനമായ മരപ്പാലത്തിലൂടെ ഓടിയിരുന്നു. 1905 ന്റെ തുടക്കത്തിൽത്തന്നെ, [[കാസ്പിയൻ കടൽ|കാസ്പിയൻ കടലിനു]] കുറുകെ ക്രാസ്നോവ്സ്കിൽ നിന്ന് [[അസർബെയ്ജാൻ|അസർബൈജാനിലെ]] [[ബാകു|ബാക്കുവിലേക്കുള്ള]] ഒരു ട്രെയിൻ-ഫെറി സർവ്വീസ് ഉണ്ടായിരുന്നു. ട്രാൻസ്കാസ്പിയൻ സൈനിക റെയിൽ‌വേയെ മറ്റ് റഷ്യൻ, യൂറോപ്യൻ റെയിൽ‌വേകളുടെ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന [[താഷ്‌കൻറ് റെയിൽ‌വേ]] 1906 ൽ പൂർ‌ത്തിയായി.
 
== സാമ്പത്തിക പ്രഭാവം ==
"https://ml.wikipedia.org/wiki/ട്രാൻസ്-കാസ്പിയൻ_റെയിൽവേ" എന്ന താളിൽനിന്ന് ശേഖരിച്ചത്