"ട്രാൻസ്-കാസ്പിയൻ റെയിൽവേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
No edit summary |
No edit summary |
||
വരി 3:
[[File:Un-Turkmenistan.svg|കണ്ണി=https://en.wikipedia.org/wiki/File:Un-Turkmenistan.svg|ലഘുചിത്രം|300x300ബിന്ദു|തുർക്ക്മെനിസ്ഥാനിലെ ട്രാൻസ്-കാസ്പിയൻ റെയിൽവേയുടെ റൂട്ട്.]]
[[File:UN-Uzbekistan.svg|കണ്ണി=https://en.wikipedia.org/wiki/File:UN-Uzbekistan.svg|ലഘുചിത്രം|300x300ബിന്ദു|ഉസ്ബെക്കിസ്ഥാനിലെ ട്രാൻസ്-കാസ്പിയൻ റെയിൽവേയുടെ റൂട്ട്.]]
'''ട്രാൻസ്-കാസ്പിയൻ റെയിൽവേ''' (സെൻട്രൽ ഏഷ്യൻ റെയിൽവേ, റഷ്യൻ: ) പടിഞ്ഞാറൻ മധ്യേഷ്യയിലെ ഒട്ടു മിക്ക ഭാഗങ്ങളിലൂടെയും കടന്ന് [[സിൽക്ക് റോഡ്]] പാത പിന്തുടരുന്ന ഒരു [[റെയിൽ ഗതാഗതം|റെയിൽവേയാണ്]]. [[പത്തൊൻപതാം നൂറ്റാണ്ട്|പത്തൊൻപതാം നൂറ്റാണ്ടിൽ]] [[മദ്ധ്യേഷ്യ|മധ്യേഷ്യയിലേക്കുള്ള]] വ്യാപന കാലത്ത് [[റഷ്യൻ സാമ്രാജ്യം|റഷ്യൻ സാമ്രാജ്യമാണ്]] ഇത് പണികഴിപ്പിച്ചത്. ഖോകാന്ദിലെ റഷ്യൻ അധിനിവേശത്തെത്തുടർന്ന് 1879 ലാണ് റെയിൽവേയുടെ നിർമ്മാണം ആരംഭിച്ചത്. റഷ്യൻ സാമ്രാജ്യത്വ സൈന്യം തങ്ങളുടെ ഭരണത്തിനെതിരായ പ്രാദേശിക ചെറുത്തുനിൽപ്പിനെതിരായ സൈനിക നടപടികളെ സുഗമമാക്കുകയെന്ന ലക്ഷ്യമായിരുന്നു ഇതിന്റെ നിർമ്മാണത്തിലൂടെ ഉദ്ദേശിച്ചത്. എന്നിരുന്നാലും, കർസൺ പ്രഭു റെയിൽവേ സന്ദർശിച്ചപ്പോൾ, അതിന്റെ പ്രാധാന്യം പ്രാദേശിക സൈനിക നിയന്ത്രണത്തേക്കാളുപരിയാണെന്നും [[ഏഷ്യ|ഏഷ്യയിലെ]] ബ്രിട്ടീഷ് താൽപ്പര്യങ്ങൾക്ക് ഭീഷണിയാണെന്നും അഭിപ്രായപ്പെട്ടിരുന്നു.<ref>''Military power, conflict, and trade'' by Michael P. Gerace, [[Routledge]], 2004 p182</ref>
== ചരിത്രം ==
=== '''നിർമ്മാണം''' ===
ജനറൽ മിഖായേൽ സ്കോബെലേവിന്റെ നേതൃത്വത്തിൻ കീഴിൽ റഷ്യ ട്രാൻസ്കാസ്പിയ പിടിച്ചടക്കിയതുമായി ബന്ധപ്പെട്ടാണ് 1879 ൽ ഗൈസിലാർബാറ്റിലേക്കുള്ള ഒരു നാരോ ഗേജ് റെയിൽവേയുടെ നിർമ്മാണം ആരംഭിച്ചത്. അഞ്ച് അടിയുള്ള റഷ്യൻ ഗേജിലേക്ക് ഇത് അതിവേഗം പരിവർത്തനം ചെയ്യപ്പെടുകയും അഷ്കാബാദിലേക്കും [[മെർവ്|മെർവിലേക്കും]] (ആധുനിക മേരി) 1886 ൽ ജനറൽ മൈക്കൽ നിക്കോളെവിച്ച് അനെൻകോഫിന്റെ കീഴിൽ നിർമ്മാണം പൂർത്തിയാക്കപ്പെടുകയും ചെയ്തു. യഥാർത്ഥത്തിൽ ഈ റെയിൽപാത ആരംഭിച്ചത് [[കാസ്പിയൻ കടൽ|കാസ്പിയൻ കടലിലെ]] ഉസുൻ-അഡയിൽ നിന്നാണെങ്കിലും ടെർമിനസ് പിന്നീട് വടക്ക് [[ക്രാസ്നോവോഡ്സ്ക്|ക്രാസ്നോവോഡ്സ്കിലെ]] [[തുറമുഖം|തുറമുഖത്തേക്ക്]] മാറ്റി. 1888-ൽ [[ബുഖാറ]] വഴി റെയിൽവേ [[സമർഖണ്ഡ്|സമർഖണ്ഡിലെത്തുകയും]] ഇവിടെ 10 വർഷങ്ങൾ നിർമ്മാണം മുടങ്ങിക്കിടന്നതിനുശേഷം
== സാമ്പത്തിക പ്രഭാവം ==
റെയിൽവേയുടെ
== വിപ്ലവവും ആഭ്യന്തരയുദ്ധവും ==
വരി 17:
റെയിൽവേയും അതിലെ തൊഴിലാളികളും റഷ്യൻ ആഭ്യന്തര യുദ്ധത്തിൽ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. ബ്രിട്ടീഷ് ഇന്ത്യൻ സൈന്യത്തിന്റെ പടയാളികൾ റെയിൽവേ പാതയിലുടനീളമുള്ള ചില യുദ്ധങ്ങളിൽ പങ്കെടുത്തു. റെഡ് ആർമിയുടെ ഒരു പ്രധാന ശക്തി ദുർഗ്ഗമായിരുന്നു താഷ്കന്റ്.
== സോവിയറ്റ് യൂണിയന് കീഴിൽ ==
സോവിയറ്റ് കാലഘട്ടത്തിലും അതിനുശേഷവും റെയിൽവേ നിയന്ത്രിക്കപ്പെട്ടത് [[താഷ്കന്റ്|താഷ്കന്റിൽ]] നിന്നായിരുന്നു.
== അവലംബം ==
|