"ജോസിയോൻ ആർട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 13:
[[File:MET 15 97 5 O.jpg|right|thumb|Painting by Wang li Mu from 17th century Joseon]]
== സെറാമിക്സ് ==
[[File:Joseon백자 Blue청화매죽문 and white porcelain jar 2항아리.jpg|thumb|left|15th century. Joseon dynasty, Korea. Blue and white porcelain jar with plum and bamboo design.]]
ജോസിയോൻ രാജവംശത്തിന്റെ കാലത്ത് പ്രചാരത്തിലുണ്ടായിരുന്ന ഒരു കലാരൂപമായിരുന്നു [[സെറാമിക്]]. വെളുത്ത ചീനപ്പിഞ്ഞാണം അല്ലെങ്കിൽ കോബാൾട്ട്, [[കോപ്പർ]] റെഡ് അണ്ടർഗ്ലേസ്, നീല അണ്ടർഗ്ലേസ്, [[ഇരുമ്പ്]] അണ്ടർഗ്ലേസ് എന്നിവ കൊണ്ട് അലങ്കരിച്ച വെളുത്ത ചീനപ്പിഞ്ഞാണം എന്നിവ സെറാമിക് ഉദാഹരണങ്ങളിൽ ഉൾപ്പെടുന്നു. ജോസിയോൻ കാലഘട്ടത്തിലെ സെറാമിക്സ് മറ്റ് കാലഘട്ടങ്ങളിൽ നിന്ന് വ്യത്യാസപ്പെട്ടിരിക്കുന്നു. കാരണം ഓരോ കലാരൂപവും തങ്ങളുടെ തനതായ സൃഷ്ടി വ്യക്തിത്വത്തിന് അർഹമാണെന്ന് തെളിയിക്കുന്നു.<ref name=BMA>{{cite book|last=[[Birmingham Museum of Art]]|title=Birmingham Museum of Art : guide to the collection|year=2010|publisher=Birmingham Museum of Art|location=[Birmingham, Ala]|isbn=978-1-904832-77-5|pages=35–39|url=http://artsbma.org}}</ref>
 
"https://ml.wikipedia.org/wiki/ജോസിയോൻ_ആർട്ട്" എന്ന താളിൽനിന്ന് ശേഖരിച്ചത്