"ഐക്യ ജനാധിപത്യ മുന്നണി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
റ്റാഗുകൾ: കണ്ടുതിരുത്തൽ സൗകര്യം മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) UKBasheer (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് 2405:204:D103:4E52:7B47:FD1D:AFFC:C0E3 സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
വരി 1:
{{prettyurl|United Democratic Front}}
{{ആധികാരികത|date=2010 നവംബർ}}
കേരളത്തിലെ ജനപക്ഷ-കോൺഗ്രസ് രാഷ്ട്രീയ പാർട്ടികളുടെ കൂട്ടായ്മയാണ് '''ഐക്യ ജനാധിപത്യ മുന്നണി''' അഥവാ '''യു.ഡി.എഫ്'''. ഇടതുപക്ഷവും വലതുപക്ഷവുമാകാതെ ശരിപക്ഷമാകുക എന്നതാണ് യു.ഡി.എഫ് .മുന്നണിയിലെ ഏറ്റവും വലിയ കക്ഷിയായ [[കോൺഗ്രസ്|ഇന്ത്യൻ നാഷണൽ കോൺഗ്രസി]]ന്റെ കേരളാ ശാഖയായ[[കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റി]]യാണ് സാധാ‍രണയായി മുന്നണിക്ക് നേതൃത്വം നൽകുന്നത്.
ഓരോ തിരഞ്ഞെടുപ്പിലും മുന്നണിയിലെ പാർട്ടികളുടെ കാര്യത്തിൽ ചെറിയ വ്യത്യാസം ഉണ്ടാവുക പതിവാണ്. എങ്കിലും മുഖ്യകക്ഷികളായ ഇന്ത്യൻ നാഷണൽ കോൺഗ്രസ്, [[മുസ്ലിം ലീ‍ഗ്]], എന്നീ പാർട്ടികൾ കഴിഞ്ഞ കുറെ തിരഞ്ഞെടുപ്പുകളായി ഇതേ മുന്നണിയിൽ തുടരുന്നു.
 
"https://ml.wikipedia.org/wiki/ഐക്യ_ജനാധിപത്യ_മുന്നണി" എന്ന താളിൽനിന്ന് ശേഖരിച്ചത്