"ജോസെ റാമോസ് ഹോർത്ത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
റ്റാഗ്: 2017 സ്രോതസ്സ് തിരുത്ത്
വരി 5:
തുടർന്ന് റാമോസ്-ഹോർട്ട, ഹേഗ് അക്കാദമി ഓഫ് ഇന്റർനാഷണൽ ലോയിലും (1983) ഒഹായോയിലെ യെല്ലോ സ്പ്രിംഗ്സിലെ അന്തിയോക്ക് കോളേജിലും പബ്ലിക് ഇന്റർനാഷണൽ ലോ എന്ന വിഷയം പഠിച്ചു. അവിടെ അദ്ദേഹം 1984-ൽ സമാധാനത്തെ കുറിച്ചുള്ള പഠനത്തിൽ മാസ്റ്റർ ഓഫ് ആർട്സ് ബിരുദം പൂർത്തിയാക്കി. സ്ട്രാസ്ബർഗിലെ ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹ്യൂമൻ റൈറ്റ്സിൽ (1983) മനുഷ്യാവകാശ നിയമത്തിൽ പരിശീലനം നേടി. ന്യൂയോർക്കിലെ കൊളംബിയ യൂണിവേഴ്സിറ്റിയിൽ (1983) അമേരിക്കൻ വിദേശനയത്തിൽ ബിരുദാനന്തര ബിരുദ കോഴ്സുകൾ പൂർത്തിയാക്കി<ref>{{cite web|url=http://www.worldleaders.columbia.edu/participants/jos%C3%A9-manuel-ramos-horta|title=José Manuel Ramos-Horta|accessdate=22 March 2017|archive-url=https://web.archive.org/web/20170323233129/http://www.worldleaders.columbia.edu/participants/jos%C3%A9-manuel-ramos-horta|archive-date=23 March 2017|url-status=dead|df=dmy-all}}</ref><ref>[http://mitworld.mit.edu/speaker/view/1126 Mitworld] {{webarchive|url=https://web.archive.org/web/20110716012039/http://mitworld.mit.edu/speaker/view/1126 |date=16 July 2011 }}</ref>. ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിലെ സെന്റ് ആന്റണീസ് കോളേജിലെ (1987) സീനിയർ അസോസിയേറ്റ് അംഗമാണ് അദ്ദേഹം. പോർച്ചുഗീസ്, കൂടാതെ ഇംഗ്ലീഷ്, ഫ്രഞ്ച്, സ്പാനിഷ്, ഏറ്റവും കൂടുതൽ സംസാരിക്കുന്ന കിഴക്കൻ തിമോറീസ് ഭാഷയായ ടെറ്റം എന്നിങ്ങനെ അഞ്ച് ഭാഷകളിൽ അനായാസം സംസാരിക്കുവാൻ സാധിക്കുന്ന വ്യക്തിയാണ് റാമോസ്-ഹോർത്ത.
 
കിഴക്കൻ തിമോറിലെ സംസ്ഥാന ആഭ്യന്തര മന്ത്രി അനാഅന്ന പെസോവ പിന്റോയിൽ നിന്ന് അദ്ദേഹം വിവാഹമോചനം നേടി. മൊസാംബിക്കിൽ പ്രവാസിയായിരിക്കെ ഈ ദമ്പതികൾക്ക് ലോറോ ഹോർട്ട എന്ന മകൻ ജനിച്ചു.<ref>[http://yaleglobal.yale.edu/content/asians-march-africa-part-ii YaleGlobal Online] {{webarchive|url=https://web.archive.org/web/20110402084501/http://yaleglobal.yale.edu/content/asians-march-africa-part-ii |date=2 April 2011 }}</ref>
 
 
 
 
 
==അവലംബം==
"https://ml.wikipedia.org/wiki/ജോസെ_റാമോസ്_ഹോർത്ത" എന്ന താളിൽനിന്ന് ശേഖരിച്ചത്