"മത്യാസ് ഗ്രുനെവാൾഡ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
No edit summary
വരി 1:
{{prettyurl|Matthias Grünewald}}
[[Image:Grunewald Self Portrait.jpg|thumb|Grünewald's ''[[John the Evangelist]]''. This work was long thought to be a self-portrait.]]
[[ജർമ്മൻ]] നവോത്ഥാന കാലഘട്ടത്തിലെ ഒരു ചിത്രകാരനായിരുന്നു '''മത്യാസ് ഗ്രുയ്ൻവാൾഡ്''' (1475-1528-വുൾസ് ബർഗ്).സാങ്കേതിക നൈപുണ്യം അദ്ദേഹത്തിന്റെ ചിത്രങ്ങളിൽ മുന്നിട്ടു നിന്നിരുന്നു.കലാപ്രവർത്തനങ്ങൾക്ക് നിയന്ത്രങ്ങളൊന്നും പാടില്ല എന്നു വിശ്വസിച്ചിരുന്ന മത്യാസിനെ ''കാട്ടുചെടി'' എന്നാണ് മറ്റു ചിത്രകാരന്മാർ വിളിച്ചിരുന്നത്. അദ്ദേഹത്തിന്റെ മിക്ക ചിത്രങ്ങളും ഇന്ന് അവശേഷിച്ചിട്ടില്ല.യന്ത്രങ്ങളുടെ രൂപ രേഖ തയ്യാറാക്കുന്നതിലും അദ്ദേഹം വിദഗ്ദ്ധനായിരുന്നു.
==കലാസൃഷ്ടികൾ==
"https://ml.wikipedia.org/wiki/മത്യാസ്_ഗ്രുനെവാൾഡ്" എന്ന താളിൽനിന്ന് ശേഖരിച്ചത്