"കേരളകലാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 57:
[[ഭാരതം|ഭാരതീയ]] [[നൃത്തം|നൃത്ത കലകൾ]] അഭ്യസിപ്പിക്കുന്ന ഒരു കലാലയമാണ് '''കേരളകലാമണ്ഡലം'''({{coord|10|44|53.11|N|76|17|33.56|E|type:landmark_region:IN|display=inline,title}}). പ്രത്യേകിച്ചും, [[കേരളം|കേരളത്തിൽ]] രൂപം കൊണ്ട കലകളാണ് ഇവിടെ അഭ്യസിപ്പിക്കുന്നത്. കലാമണ്ഡലം [[തൃശ്ശൂർ ജില്ല|തൃശ്ശൂർ ജില്ലയിലെ]] [[ചെറുതുരുത്തി]] എന്ന ഗ്രാമത്തിൽ [[ഭാരതപ്പുഴ|ഭാരതപ്പുഴയുടെ]] തീരത്ത് സ്ഥിതി ചെയ്യുന്നു. ഇപ്പോൾ ഇത് ഒരു സ്വയം കല്പ്പിത സർവ്വകലാശാലയാണ്.
 
[[വള്ളത്തോൾ നാരായണ മേനോൻ|വള്ളത്തോൾ നാരായണ മേനോനും]] [[മണക്കുളം മുകുന്ദ രാജ|മണക്കുളം മുകുന്ദ രാജയും]] ചേർന്നാണ് ഈ സ്ഥാപനത്തിന് രൂപം കൊടുത്തത്. 1927ൽ കലാമണ്ഡലം ഒരു ചെറിയ സൊസൈറ്റിയായിട്ടാണ് രൂപം കൊണ്ടത്.<ref>{{Cite book|title=കേരള കലാമണ്ഡലം|last=സ്ക്കൂൾ അക്കാദമിക് കലണ്ടർ|first=|last2=ഡോ. കെ. വിദ്യാസാഗർ, രഞ്ജിത്ത് സി.എ.|last=കേരള കലാമണ്ഡലം|first=|last2=സ്ക്കൂൾ അക്കാദമിക് കലണ്ടർ|publisher=ഡി.സി.ബുക്സ്, കോട്ടയം|year=2008|isbn=978-81-264-2070-4|location=കോട്ടയം|pages=188}}</ref> [[1930]], നവമ്പർ 9 ന് കലാമണ്ഡലം പ്രവർത്തിച്ചു തുടങ്ങി. വിദ്യാർത്ഥികൾക്ക് [[കഥകളി]], [[മോഹിനിയാട്ടം]], [[കൂടിയാട്ടം]], [[തുള്ളൽ]], [[പഞ്ചവാദ്യം]] [[ഭരതനാട്യം]] എന്നീ കലകളിൽ ശിക്ഷണം കൊടുക്കുന്നു. പ്രാചീനഭാരതത്തിൽ നിലവിലുണ്ടായിരുന്ന [[ഗുരുകുല സമ്പ്രദായം|ഗുരുകുല സമ്പ്രദായത്തിലാണ്]] ഇവിടെ അദ്ധ്യയനം നടക്കുന്നത്. ഇതിനായി പ്രത്യേകം തയ്യാറാക്കിയ കളരികൾ ഉണ്ട്.
 
സ്വദേശികളും വിദേശികളുമടക്കം നിരവധി പേർ കലാമണ്ഡലത്തെയും കലകളേയും പറ്റി മനസ്സിലാക്കുന്നതിനും ഗവേഷണത്തിനുമായി ഇവിടെ എത്തുന്നുണ്ട്. വിവിധ കലകളെപറ്റി പൊതുജനങ്ങൾക്ക് മനസ്സിലാക്കുന്നതിനായി ''ഗുരുവിനൊപ്പം ഒരു ദിവസം'' എന്ന പരിപാടി തയ്യാറാക്കിയിട്ടുണ്ട്.
"https://ml.wikipedia.org/wiki/കേരളകലാമണ്ഡലം" എന്ന താളിൽനിന്ന് ശേഖരിച്ചത്