"പാര (ബ്രസീൽ)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 81:
 
=== '''ഗ്രായോ-പാരയുടെയും മാരൻ‌ഹാവോയുടെയും രൂപീകരണം''' ===
ടോർഡെസില്ലാസ് ഉടമ്പടി പ്രകാരം (1494) ആമസോൺ താഴ്‌വരയുടെ പ്രദേശം സ്പാനിഷ് കിരീടത്തിന്റെ കൈവശമുണ്ടായിരുന്നു. ഈ പ്രദേശത്തെ പോർച്ചുഗീസ് പ്രദേശമായി ഏകീകരിക്കുക എന്ന ലക്ഷ്യത്തോടെ പോർച്ചുഗീസ് പര്യവേക്ഷകർ 1616 ൽ ഇവിടെ സാന്താ മരിയ ഡി ബെലാം ഡോ ഗ്രായോ-പാര (സെയിന്റ് മേരി ഓഫ്  ബെത്‌ലഹേം ഓഫ് ദ ഗ്രേറ്റ് പാര) എന്ന് വിളിക്കപ്പെട്ട ഫോർട്ട് ഓഫ് ദ നേറ്റിവിറ്റി (ഫോർട്ട് ഡോ പ്രെസെപിയോ)  സ്ഥാപിച്ചു. ഈ കെട്ടിടം ആമസോണിലെ ആദ്യത്തേതും 1660 വരെ ആമസോൺ പ്രദേശത്തെ ഏറ്റവും പ്രാധാന്യമർഹിക്കുന്നതുമായിരുന്ന ഒന്നായിരുന്നു. കോട്ടയുടെ നിർമ്മാണമുണ്ടായിട്ടും, സുഗന്ധവ്യഞ്ജനങ്ങൾ തേടി ആദ്യകാല ഡച്ച്, ഇംഗ്ലീഷ് കടന്നുകയറ്റങ്ങളാൽ പ്രദേശത്തിന്റെ അധിനിവേശം അടയാളപ്പെടുത്തപ്പെടുകയും അതിനാൽ ഈ പ്രദേശം ശക്തിപ്പെടുത്തുന്നതിന് കോട്ട പടുത്തുയർത്തേണ്ടത് പോർച്ചുഗീസുകാരുടെ ആവശ്യമായി മാറുകയും ചെയ്തു.<ref name="Bueno1">BUENO, E. ''A viagem do descobrimento: a verdadeira história da expedição de Cabral''. Rio de Janeiro. Objetiva. 1998. p. 132 (in Portuguese)</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/പാര_(ബ്രസീൽ)" എന്ന താളിൽനിന്ന് ശേഖരിച്ചത്