"അടയ്ക്ക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) 111.92.74.160 (സംവാദം) നടത്തിയ തിരുത്തലുകൾ നീക്കം ചെയ്തിരിക്കുന്നു; നിലവിലുള്ള പതിപ്പ് Rojypala സൃഷ്ടിച്ചതാണ്
റ്റാഗ്: റോൾബാക്ക്
No edit summary
വരി 21:
പഴുത്ത അടക്കകൾ ഉണക്കി തോടുകളഞ്ഞ് കയറ്റുമതി ചെയ്യുന്നു. ഇതിനെ '''കൊട്ടടക്ക''' അല്ലെങ്കിൽ '''കൊട്ടപ്പാക്ക്''' എന്നും പറയുന്നു. ഇത്തരം അടക്കകൾക്ക് ഉറപ്പ് കൂടുതലായതുകൊണ്ട് മുറിച്ചോ പൊടിച്ചോ ആണ്‌ ഉപയോഗിക്കുന്നത്. ഇവ മുഖ്യമായും വെറ്റിലമുറുക്ക്, പാൻ എന്നിവക്കാണ്‌ ഉപയോഗിക്കുക
 
അടക്ക പൊടിച്ച് അയമോദകം [[ഗ്രാമ്പു]] എന്നിവ ചേർത്ത് നല്ല ചുവപ്പു നിറമാകുന്നതുവരെ വറുത്ത് വാങ്ങിയത് തണുക്കുമ്പോൾ ഒന്നുകൂടെ പൊടിക്കുന്നു. ഇങ്ങനെ നിർമ്മിക്കുന്ന അടക്കമിശ്രിതം വെറ്റില മുറുക്കുന്നതിനായ് ഉപയോഗിക്കുന്നു. <ref name="ref1"/>.
 
ചള്ളടക്ക തോടുകളഞ്ഞ് വെള്ളത്തിൽ പുഴുങ്ങി, അതേ വെള്ളത്തിൽ [[ജീരകം]], [[ശർക്കര]],[[അക്കിക്കറുക]] എന്നിവയും പുഴുങ്ങിയ പാക്ക് വട്ടത്തിലരിഞ്ഞതും ചേർത്ത് നല്ലതുപോലെ കുറുക്കി, അതിലേക്ക് [[അയമോദകം|അയമോദകപ്പൊടി]] എന്നിവ ചേർത്ത് ഉണക്കി ഉണ്ടാക്കുന്നതാണ്‌ '''കളിയടക്ക''' എന്ന് പറയുന്നത്<ref name="ref1"/>.
വരി 31:
== പഴുക്കടക്ക ==
[[ചിത്രം:arecanut.jpg|thumb|right|പഴുക്കടക്ക]]
പഴുത്ത അടക്ക വെറ്റിലമുറുക്കുന്നതിന്‌ അത്യന്തം നല്ലതാണ്‌ .<ref name="ref1">ഡോ.കെ.ആർ.രാമൻ നമ്പൂതിരിയുടെ അത്ഭുത ഔഷധച്ചെടികൾ എന്ന പുസ്തകത്തിൽ നിന്നും; താൾ 17, 18, 19 & 20. H&C Publishers, Thrissure.
</ref> ഇതിന്റെ ഗുണങ്ങൾ കഫം നശിപ്പിക്കുന്നതുകൂടാതെ ശോധനയും ഉണ്ടാക്കുന്നു. പക്ഷേ ഇത് വാതം ഉണ്ടാക്കുകയും ശരീരത്തിലെ [[തൊലി]] പരുപരുത്തത് ആക്കുകയും ചെയ്യുന്നു. പഴുത്ത പാക്ക് ചെറുതായി വെയിലിൽ ഉണക്കി വെള്ളത്തിലിട്ട് ഉപയോഗിക്കുന്നു. ഇതിനെ '''നീറ്റടക്ക''' എന്നും '''വെള്ളത്തിൽ പാക്ക്''' എന്നും ദേശവ്യത്യാസമനുസരിച്ച് അറിയപ്പെടുന്നു. വെറ്റിലമുറുക്കുന്നതിനൊപ്പം പുകയില ചേർക്കുന്നത് ആരോഗ്യത്തിന് ഹാനികരമായിത്തീരാം.
 
== മറ്റു വിവരങ്ങൾ ==
അതുപോലെ ചിലപ്പോൾ പച്ചയടക്ക കൂടുതലായി ചവച്ചിറക്കുന്നതുമൂലം [[തലകറക്കം]], [[ബോധക്ഷയം]] തുടങ്ങിയ അസ്വസ്ഥതകൾ ഉണ്ടാകാറുണ്ട്. ഇതിനെ പാക്ക് ചൊരുക്കുക എന്നാണ്‌ നാട്ടുഭാഷയിൽ പറയുക.
 
പൊടിച്ചോ നുറുക്കിയോ വ്യാവസായികാടിസ്ഥാനത്തിൽ വിൽകുന്ന അടക്ക പാക്കുകളിൽ [[ചുണ്ണാമ്പ്|ചുണ്ണാമ്പോ]] വീര്യം കൂട്ടുന്നതിനായ് [[പുകയില|പുകയിലയോ]] ചേർക്കാറുണ്ട്. ഇത്തരം പായ്ക്കറ്റ് പാക്കുകൾ [[അർബുദം|അർബുദ]]മുണ്ടാകുന്നതിന്‌ കാരണമാകാറുണ്ട് <ref name="ref1"/> എന്ന് കണ്ടെത്തിയിട്ടുണ്ട്. അടക്കക്കൊപ്പം പുകയിലയും ചേർത്ത് ചവക്കുന്നത് തൊണ്ട, വായ് എന്നീ അവയവങ്ങളിൽ അർബുദമുണ്ടാകാനുള്ള സാധ്യത വീണ്ടും വർദ്ധിപ്പിക്കുതായി കണ്ടത്തിയിട്ടുണ്ട്.
 
[[ഇന്റർനാഷണൽ ഏജൻസി ഫോർ ദ റിസർച്ച് ഓൺ ക്യാൻസർ]] (IARC) തരംതിരിച്ചിരിക്കുന്ന [[ഗ്രൂപ്-1 കാർസിനോജൻ]] (മനുഷ്യരിൽ അർബുദജന്യം എന്നു സ്ഥിരീകരിക്കപ്പെട്ട പദാർഥം) ആണ് അടക്ക.
 
== മൈസൂർ അടയ്ക്ക ==
 
[[File:Mysore_Areca_Nut_മൈസൂർ_അടയ്ക്ക_പഴുത്തത്.JPG|thumb|250px|മൈസൂർ അടയ്ക്ക പഴുത്തത്]]
മൈസൂർ അടയ്ക്ക, മൈസൂർ പാക്ക്, കളിയടയ്ക്ക, കിളിയടയ്ക്ക എന്നി പേരുകളിൽ അറിയപ്പെടുന്ന അടയ്ക്കകൾ വളരെ ചെറിയതായിരിക്കും. അടയ്ക്കാമരവും വളരെ വണ്ണം കുറഞ്ഞതും ഉയരം കുറഞ്ഞതുമാണ്. കേരളത്തിൽ സാധാരണ കാണുന്ന അടയ്മാരത്തിൽ നിന്ന് വ്യത്യസ്തമായി ഈ മൈസൂർ അടയ്ക്കാമരത്തിന്റെ കടയ്ക്കലിൽ നിന്ന് തന്നെ പുതിയ ഇളകൾ പൊട്ടി പുതിയ മരങ്ങൾ ഉണ്ടാകുന്നു. അതിനാൽ തന്നെ ഒരു കൂട്ടമായിട്ടാണ് ഈ അടയ്ക്കാമരങ്ങൾ വളരുന്നത്. ചെറിയതും ഭംഗിയുള്ളതുമാകയാൽ ഇപ്പോൾ വീടുകളിൽ അലങ്കാരത്തിനായും വളർത്തുന്നുണ്ട്.
 
മൈസൂർ അടയ്ക്ക, മൈസൂർ പാക്ക്, കളിയടയ്ക്ക, കിളിയടയ്ക്ക എന്നി പേരുകളിൽ അറിയപ്പെടുന്ന അടയ്ക്കകൾ വളരെ ചെറിയതായിരിക്കും. അടയ്ക്കാമരവും വളരെ വണ്ണം കുറഞ്ഞതും ഉയരം കുറഞ്ഞതുമാണ്. കേരളത്തിൽ സാധാരണ കാണുന്ന അടയ്മാരത്തിൽ നിന്ന് വ്യത്യസ്തമായി ഈ മൈസൂർ അടയ്ക്കാമരത്തിന്റെ കടയ്ക്കലിൽ നിന്ന് തന്നെ പുതിയ ഇളകൾ പൊട്ടി പുതിയ മരങ്ങൾ ഉണ്ടാകുന്നു. അതിനാൽ തന്നെ ഒരു കൂട്ടമായിട്ടാണ് ഈ അടയ്ക്കാമരങ്ങൾ വളരുന്നത്. ചെറിയതും ഭംഗിയുള്ളതുമാകയാൽ ഇപ്പോൾ വീടുകളിൽ അലങ്കാരത്തിനായും വളർത്തുന്നുണ്ട്.
 
== ചിത്രങ്ങൾ ==
 
<gallery caption="അടക്കയുടെ ചിത്രങ്ങൾ" widths="110px" heights="110px" perrow="4">
File:Mysore_Areca_Nut_മൈസൂർ_അടയ്ക്ക_-_പഴുത്തത്_കവുങ്ങിൽ.JPG|മൈസൂർ അടയ്ക്ക പഴുത്തത് കവുങ്ങിൽ
Line 55 ⟶ 52:
File:Mysore_Areca_Nut_മൈസൂർ_അടയ്ക്ക_തൈകൾ.JPG|മൈസൂർ അടയ്കാതൈകൾ
File:Mysore_Areca_Nut_മൈസൂർ_അടയ്ക്ക_മരങ്ങൾ_ഇതൾ_പൊട്ടിയത്.JPG|മൈസൂർ അടയ്ക്ക മരങ്ങൾ ഇതൾ പൊട്ടിയത്
 
ചിത്രം:പഴുത്ത-അടയ്ക്ക.JPG‎
ചിത്രം:അടക്ക.JPG
Line 76 ⟶ 72:
* [http://www.pilotguides.com/destination_guide/asia/indonesia/betelnut.php പാക്കിനെക്കുറിച്ച് ചില വിവരങ്ങൾ]
{{Botany-stub|Betel nut}}
{{Biology portal bar}}
 
[[Category:ഫലങ്ങൾ]]
[[വർഗ്ഗം:മാലിദ്വീപിലെ സസ്യജാലം]]
"https://ml.wikipedia.org/wiki/അടയ്ക്ക" എന്ന താളിൽനിന്ന് ശേഖരിച്ചത്