"കെരൂബ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 5:
ചിറകുള്ള ജീവികളായാണ് ഇവയെ വിവരിച്ചിരിക്കുന്നത്. [[യെഹസ്കേല്‍]] പ്രവാചകന്‍ നാല് ജീവികളുടെ സങ്കരമായാണ് ഇവയെ ചിത്രീകരിക്കുന്നത്. ഇവക്കോരൊന്നിനും [[സിംഹം]], [[കാള]], [[കഴുകന്‍]], [[മനുഷ്യന്‍]] എന്നിങ്ങനെ നാല് ജീവികളുടെ തലകളുണ്ട്. പാദം കാളക്കുട്ടിയുടേതും ബാക്കി ശരീരം മനുഷ്യശരീരത്തിന് സമാനവുമാണ്. ഇവക്ക് നാല് ചിറകുകളുണ്ട്. രണ്ട് ചിറകുകള്‍ മുകളിലേക്കും രണ്ട് ചിറകുകള്‍ താഴേക്കും നീണ്ട്നില്‍ക്കുന്നു.
 
ഹീബ്രു ബൈബിളായ [[തോറ|തോറയിലും]] [[ഉല്പത്തി പുസ്തകം]], [[യെഹസ്കേല്‍ പുസ്തകം]], [[യെശയ്യാവ് പുസ്തകം]] പുസ്തകങ്ങളിലും കെരൂബുകളേക്കുറിച്ചുള്ള പരാമര്‍ശങ്ങളുണ്ട്. [[പുതിയനിയംപുതിയനിയമം|പുതിയനിയമത്തിലെ]] [[വെളിപാട് പുസ്തം|വെളിപാട് പുസ്തകത്തിലും]] ഇവയേക്കുറിച്ച് പറഞ്ഞിട്ടുണ്ട്.
 
{{അപൂര്‍ണ്ണം}}
"https://ml.wikipedia.org/wiki/കെരൂബ്" എന്ന താളിൽനിന്ന് ശേഖരിച്ചത്