"തകെലമഗൻ മരുഭൂമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 41:
 
==മരുപ്പച്ച==
ഈ മരുഭൂമിയില്‍ ജലം ലഭ്യമല്ല, അതുകൊണ്ട് തന്നെ ഇതു മുറിച്ച് കടക്കുക എന്നത് വളരെ ദുഷ്ക്കരവുമണ്‌. തകെല മഗന്‍ എന്നാല്‍ "പ്രവേശിക്കുക പിന്നെ ഒരിക്കലും തിരിച്ച് വരില്ല" എന്നാണ്‌. പട്ട് പാതയിലൂടെ സഞ്ചരിക്കുന്ന യാത്രാസംഘങ്ങള്‍ മരുപ്പച്ച നഗരങ്ങളില്‍ തങ്ങേണ്ടി വരും.
 
==അവലംബം==
"https://ml.wikipedia.org/wiki/തകെലമഗൻ_മരുഭൂമി" എന്ന താളിൽനിന്ന് ശേഖരിച്ചത്