"ഓസോൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

പുതിയ താള്‍: ഓക്സിജന്റെ മൂന്ന് ആറ്റങ്ങളടങ്ങിയ താന്മാത്രാ രൂപമാണ്‌ ഓസോണ്...
 
No edit summary
വരി 1:
ഓക്സിജന്റെ മൂന്ന് ആറ്റങ്ങളടങ്ങിയ താന്മാത്രാ രൂപമാണ്‌ ഓസോണ്‍. അന്തരീക്ഷത്തില്‍ വ്യാപകമായി അടങ്ങിയിരിക്കുന്ന ദ്വയാറ്റോമിക O<sub>2</sub> നേക്കാള്‍ അസ്ഥിരമാണ്‌ ഓക്സിജന്റെ ഈ രൂപം. അന്തരീക്ഷത്തിന്റെ താഴ്ന്നനിലയിലുള്ള ഓസോണ്‍ ജന്തുക്കളിലെ ശ്വസനവ്യവസ്ഥയ്ക്ക് ഹാനികരമായ വാതകമാണ്‌. അന്തരീക്ഷത്തിന്റെ മുകള്‍തട്ടില്‍ കാണപ്പെടുന്ന ഓസോണ്‍ സൂര്യപ്രകാശത്തിലടങ്ങിയ അള്‍ട്രാവയലറ്റ് രശ്മികളെ ഭൂമിയുടെ ഉപരിതലത്തിലെത്തുന്നതില്‍ നിന്ന് തടയുന്നു, ഭൂമിയിലെ ജീവജാലങ്ങള്‍ക്ക് ദോഷം വരുത്തുന്ന വികിരണങ്ങളാണ്‍ അള്‍ട്രാവയലറ്റ്. നേരിയ അളവില്‍ ഇത് അന്തരീക്ഷത്തിന്റെ എല്ലാ ഭാഗത്തും അടങ്ങിയിരിക്കുന്നു.
 
 
[[af:Osoon]]
[[ar:أوزون]]
[[bn:ওজোন]]
[[be:Азон]]
[[bs:Ozon]]
[[br:Ozon]]
[[bg:Озон]]
[[ca:Ozó]]
[[cs:Ozón]]
[[cy:Osôn]]
[[da:Ozon]]
[[de:Ozon]]
[[et:Osoon]]
[[el:Όζον]]
[[en:Ozone]]
[[es:Ozono]]
[[eo:Ozono]]
[[eu:Ozono]]
[[fa:ازن]]
[[fr:Ozone]]
[[ga:Ózón]]
[[gl:Ozono]]
[[ko:오존]]
[[hi:ओजोन]]
[[hsb:Ocon]]
[[hr:Ozon]]
[[id:Ozon]]
[[is:Óson]]
[[it:Ozono]]
[[he:אוזון]]
[[lv:Ozons]]
[[lt:Ozonas]]
[[hu:Ózon]]
[[mk:Озон]]
[[ms:Ozon]]
[[nl:Ozon (stof)]]
[[ja:オゾン]]
[[no:Ozon]]
[[nn:Ozon]]
[[oc:Ozòn]]
[[om:Ozone]]
[[pl:Ozon (chemia)]]
[[pt:Ozônio]]
[[ro:Ozon]]
[[qu:Achiksamaytu]]
[[ru:Озон]]
[[simple:Ozone]]
[[sk:Ozón]]
[[sl:Ozon]]
[[sr:Озон]]
[[sh:Ozon]]
[[su:Ozon]]
[[fi:Otsoni]]
[[sv:Ozon]]
[[tl:Osona (singaw)]]
[[th:โอโซน]]
[[vi:Ôzôn]]
[[tr:Ozon]]
[[uk:Озон]]
[[ur:اوزون]]
[[zh:臭氧]]
"https://ml.wikipedia.org/wiki/ഓസോൺ" എന്ന താളിൽനിന്ന് ശേഖരിച്ചത്