"നാഗപഞ്ചമി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഒന്ന് മിനുക്കി
ൻറെ
വരി 1:
{{prettyurl|Nag Panchami}}
[[പാമ്പ്|പാമ്പുകളെ]] പ്രീതിപ്പെടുത്തുന്നതിനായി [[ഇന്ത്യ|ഇന്ത്യയിലെ]] [[ഹിന്ദു|ഹിന്ദുക്കൾ]] കൊണ്ടാടുന്ന ഉത്സവമാണ് '''നാഗപഞ്ചമി'''. [[ശ്രീകൃഷ്ണൻ]] [[കാളിയൻ|കാളിയണ്ടേകാളിയൻറെ]] അഹങ്കാരം ശമിപ്പിച് കീഴടക്കിയതിന്റെ പ്രതീകമായും ഇത് ആഘോഷിക്കപെടുന്നു. നാഗപഞ്ചമി പ്രധാനമായും ആഘോഷിക്കപ്പെടുന്നത് [[പശ്ചിമ ബംഗാൾ]],[[മഹാരാഷ്ട്ര]] എന്നീ സംസ്ഥാനങ്ങളിലാണ്. കേരളത്തിൽ കാസർക്കോടും കോട്ടയത്തും മറ്റും ഗൗഡസാരസ്വത ബ്രാഹ്മണർ ഇതാഘോഷിക്കുന്നു.
 
ഇതിനോടനുബന്ധിച്ച് [[സർപ്പക്കാവ്|സർപ്പക്കാവിലും]] മറ്റും 'നൂറും പാലും' നിവേദിക്കുന്ന ചടങ്ങും നടത്താറുണ്ട്. നാഗപഞ്ചമി ദിവസം പാമ്പുകളെ കൊല്ലാറില്ല. ചില പ്രദേശങ്ങളിൽ പാമ്പുകളെ പിടികൂടി [[കുടം|കുടത്തിലിട്ടടച്ച്]] ആഘോഷദിവസം തുറന്നു വിടുന്ന പതിവുമുണ്ട്. സ്ത്രീകളും കുട്ടികളും പ്രത്യേക പാട്ടുകൾ പാടുകയും പതിവാണ്.
"https://ml.wikipedia.org/wiki/നാഗപഞ്ചമി" എന്ന താളിൽനിന്ന് ശേഖരിച്ചത്